26.2 C
Iritty, IN
November 6, 2024
Home Page 5474
kannur

പോളിങ്‌ ശതമാനം ഉയരും; ചെയ്യാനുള്ളത്‌ പതിനായിരക്കണക്കിന്‌ തപാൽ വോട്ടുകൾ…………..

Aswathi Kottiyoor
തിരുവനന്തപുരം:പോളിങ്‌ ഉദ്യോഗസ്ഥരുടെ തപാൽ വോട്ടുകൾ ഭൂരിപക്ഷവും ചെയ്‌തു തീർന്നിട്ടില്ലാത്തതിനാൽ നിയമസഭാ മണ്ഡലങ്ങളിലെ പോളിങ്‌ ശതമാനം ഇനിയും ഉയരും. തപാൽ വോട്ടിനുള്ള ബാലറ്റുകൾ കഴിഞ്ഞയാഴ്‌ച ഒടുവിൽ മാത്രമാണ്‌ അയച്ചുതുടങ്ങിയത്‌. ഇനിയും ബാലറ്റ്‌ കിട്ടാത്ത പോളിങ്‌ ഉദ്യോഗസ്ഥരുണ്ട്‌.
kannur

വിഷു;പടക്ക വിപണി സജീവം…………

Aswathi Kottiyoor
കണ്ണൂർ:കണ്ണഞ്ചും നിറങ്ങൾ വാരി വിതറുന്ന യോ യോ പൂക്കുറ്റിയും ഡാൻസർപീക്കോക്കും, വർണമഴ പെയ്യുന്ന‌ രംഗ്‌ ബർസാത്തി, പടക്കവിപണി ഇത്തവണതും കളറാണ്‌. പലപേരിലും നിറങ്ങളിലുമുള്ള ‌ പടക്കങ്ങളുടെ കച്ചവടം പൊടിപൊടിക്കുകയാണ്‌. പതിവ്‌ പൂത്തിരിക്കും നിലചക്രത്തിനും പൂക്കുറ്റിക്കും
kannur

വിഷുവെത്തി; മൺപാത്ര വില്‍പ്പന തകൃതി………..

Aswathi Kottiyoor
വിറകടുപ്പില്ലെങ്കിലും വിഷു പൂർണമാവണമെങ്കിൽ പുത്തൻ കലം വേണം. മൺനിറ ചുവപ്പുള്ള കലം അടുക്കളയിലുണ്ടാവുന്നത്‌ ഐശ്വര്യമെന്നാണ്‌ വിശ്വാസികളുടെ സങ്കൽപം. അലൂമിനിയം, പ്ലാസ്‌റ്റിക്‌ പാത്രങ്ങൾ അടുക്കള കീഴടക്കിയതോടെ വിഷുവിനും ഓണത്തിനുമാണ്‌ മൺപാത്രം കൂടുതലും ചെലവാകുന്നതെന്ന്‌ കച്ചവടക്കാർ പറയുന്നു.റോഡരികിലെ
Thiruvanandapuram

സ്വയം സുരക്ഷിതരാകാം, ലോക്‌‌ഡൗൺ ഒഴിവാക്കാം……..

Aswathi Kottiyoor
തിരുവനന്തപുരം :സംസ്ഥാന വ്യാപകമായി ഇനിയൊരു ലോക്‌‌ഡൗൺ ഉണ്ടാകാതെയിരിക്കണമെങ്കിൽ ഓരോ വ്യക്തിയും ഉത്തരവാദിത്തം കാണിക്കണമെന്ന്‌ സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യുട്ടീവ്‌ ഡയറക്ടർ ഡോ. മുഹമ്മദ്‌ അഷീൽ. ‌രോഗവ്യാപനം അതിതീവ്രമാകുമ്പോൾ മാത്രമാണ്‌ ലോക്‌ഡൗണിലേക്ക്‌ പോകേണ്ടിവരിക. 2020ൽ നമ്മുടെ ആരോഗ്യസംവിധാനങ്ങൾ
kannur

രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്; ചൊവ്വാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം…………..

Aswathi Kottiyoor
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 30ന് നടക്കും. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച മുതല്‍ സമര്‍പ്പിക്കാം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി
Kerala

വാ​ക്സീ​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം; ചൊ​വ്വാ​ഴ്ച ര​ണ്ടു​ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ൻ സം​സ്ഥാ​ന​ത്തെ​ത്തും

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വാ​ക്സീ​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി. ര​ണ്ട് ല​ക്ഷം ഡോ​സ് വാ​ക്സീ​ൻ ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്തെ​ത്തും. തി​രു​വ​ന​ന്ത​പു​രം 68000, എ​റ​ണാ​കു​ളം 78000, കോ​ഴി​ക്കോ​ട് 54000 ഡോ​സ് വീ​തം വാ​ക്‌​സീ​നാ​ണ് ചൊ​വ്വാ​ഴ്ച എ​ത്തി​ക്കു​ക. കോ​വാ​ക്സി​നാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ക്കു​ക.
Iritty

മ​ല​യോ​ര​ത്തെ കു​ട്ടി​ക​ൾ​ക്കി​നി നീ​ന്തി​ക്ക​യ​റാം;ഒ​രു​മ റെ​സ്ക്യൂ ടീം ​ആ​രം​ഭി​ച്ച സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor
ഇ​രി​ട്ടി: നീ​ന്ത​ൽ രം​ഗ​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ​രെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ വ​ള്ളി​ത്തോ​ട് ഒ​രു​മ റെ​സ്ക്യൂ ടീം ​ആ​രം​ഭി​ച്ച സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. 20 കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത്. കു​ട്ടി​ക​ൾ നീ​ന്ത​ലി​ൽ ന​ല്ല
Kelakam

ഡെ​ങ്കി​പ്പ​നി ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

Aswathi Kottiyoor
കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് നാ​ര​ങ്ങാ​ത്ത​ട്ടി​ല്‍ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്നു. ഇ​തി​ന​കം 20 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്‌​സ തേ​ടി. കേ​ള​കം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യ​ത്.
Kelakam

കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം വൈ​കു​ന്ന​താ​യി പ​രാ​തി

Aswathi Kottiyoor
കേ​ള​കം: ജ​നം കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ഴും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം വൈ​കു​ന്ന​താ​യി പ​രാ​തി. അ​ട​യ്ക്കാ​ത്തോ​ട്, പാ​റ​ത്തോ​ട്, ചെ​ട്ടി​യാം​പ​റ​മ്പ്, പൊ​യ്യ​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ​ത്. കു​ടി​വെ​ള്ളം വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് ന​ൽ​കാ​ൻ തു​ട​ങ്ങി​യി​ട്ടി​ല്ല. കുടിവെള്ള ​വി​ത​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര
kannur

കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത: ആ​ശു​പ​ത്രി​ക​ള്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണമെന്നു നിർദേശം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ജാ​ഗ്ര​ത തി​രി​ച്ചു​പി​ടി​ക്കാ​ന്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ്
WordPress Image Lightbox