26.2 C
Iritty, IN
November 6, 2024
Home Page 5473
kannur

എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം” മന്ത്രി സ്ഥാനം വച്ച് കെ ടി ജലീലിൻ്റെ ഫേസ്ബുക് പോസ്റ്റ്……….

Aswathi Kottiyoor
തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ലോകായുകത കോടതിയുടെ പ്രതികൂല പരാമർശം ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രി കെ ടി ജലീലിന് രാജിവെക്കേണ്ടിവന്നത്. മുഖ്യമന്ത്രിക്ക് രാജി കൈമാറിയ കെ ടി ജലീൽ തുടർന്ന് സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ
Thiruvanandapuram

കുതിച്ചുയർന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്തത് 1.61 ലക്ഷം പുതിയ കോവിഡ് കേസുകൾ…

Aswathi Kottiyoor
തിരുവനന്തപുരം: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1.61 ലക്ഷം(1,61,736) പുതിയ കോവിഡ് കേസുകള്‍ . 879 പേരാണ് കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി
Kelakam

കോവിഡ് വ്യാപനം; കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു.

Aswathi Kottiyoor
കേളകം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കരുതല്‍ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സേഫ്റ്റി കമ്മിറ്റി യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.യോഗത്തില്‍ പഞ്ചായത്ത്
Kerala

മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വ​ച്ചു

Aswathi Kottiyoor
ബ​ന്ധു​നി​യ​മ​ന​ത്തി​ൽ ലോ​കാ​യു​ക്ത കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഒ​ടു​വി​ൽ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് രാ​ജി​ക്ക​ത്ത് ഗ​വ​ർ​ണ​ർ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്.
Kerala

സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു.

Aswathi Kottiyoor
സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 34,720 രൂ​പ​യും ഗ്രാ​മി​ന് 4,340 രൂ​പ​യു​മാ​യി. തി​ങ്ക​ളാ​ഴ്ച പ​വ​ന് 120 രൂ​പ ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന്
Kerala

സം​​​സ്ഥാ​​​ന​​​ത്ത് വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഏ​​​ഴ് മു​​​ത​​​ൽ 11 സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ
kannur

പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കോ​വി​ഡ് സ​മി​തി​ക​ൾ ശ​ക്ത​മാ​ക്കും: മ​ന്ത്രി കെ.​കെ. ശൈ​ല​ജ

Aswathi Kottiyoor
ക​​​ണ്ണൂ​​​ർ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും കോ​​​വി​​​ഡ് ബാ​​​ധ കൂ​​​ടി​​​യെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​രെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു പ്രേ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ഓ​​​രോ ജി​​​ല്ല​​​യി​​​ലും രോ​​​ഗ​​​വ്യാ​​​പ​​​നം അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്
Kerala

കേ​ന്ദ്ര ഗ​വ​. ഓ​ഫീ​സു​ക​ള്‍​ക്ക് 14 ന് അ​വ​ധി

Aswathi Kottiyoor
ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ശി​​​ല്പി ഡോ. ​​​ബി.​​​ആ​​​ര്‍. അം​​​ബേ​​​ദ്ക​​​റു​​​ടെ ജ​​​ന്മ​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ച് 14 ന് ​​​സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ കേ​​​ന്ദ്ര​​​ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഓ​​​ഫീ​​​സു​​​ക​​​ള്‍​ക്കും അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കും.
Thiruvanandapuram

സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി….

Aswathi Kottiyoor
തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നത്തോടെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബസുകളിലും ട്രെയിനുകളിലും ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ ഗതാഗത സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്. ഇന്ന് മുതൽ ബസുകളിൽ യാത്രക്കാരെ
Mumbay

ആർ. ടി. ജി. എസ് സേവനം 14 മണിക്കൂർ തടസ്സപ്പെടും….

Aswathi Kottiyoor
മുംബൈ: ഡിസാസ്റ്റർ റിക്കവറി സംവിധാനം നവീകരിക്കുന്നതുൾപ്പെടെ സാങ്കേതിക വിദ്യ അപ്ഗ്രേഡ് ചെയ്യുന്നതിനാൽ ഓൺലൈൻ പണമിടപാടിനായി ഉപയോഗിക്കുന്ന റിയൽ ടൈം ഗ്രോസ്സ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്) സംവിധാനം ഏപ്രിൽ 18ന് 14 മണിക്കൂർ തടസ്സപ്പെടുമെന്ന് റിസേർവ് ബാങ്ക്
WordPress Image Lightbox