33.4 C
Iritty, IN
December 6, 2023
  • Home
  • Kerala
  • മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വ​ച്ചു
Kerala

മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വ​ച്ചു

ബ​ന്ധു​നി​യ​മ​ന​ത്തി​ൽ ലോ​കാ​യു​ക്ത കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഒ​ടു​വി​ൽ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് രാ​ജി​ക്ക​ത്ത് ഗ​വ​ർ​ണ​ർ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്.

Related posts

ലോഡ് ഷെഡിങ് തൽക്കാലം ഇല്ല; 500 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡ‍ർ നാലിന് തുറക്കും

Aswathi Kottiyoor

വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പുതിയ പോർട്ടൽ ആരംഭിച്ചു

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും; നാളെ ബോർഡ് യോഗം.

Aswathi Kottiyoor
WordPress Image Lightbox