27.7 C
Iritty, IN
November 7, 2024
Home Page 5461
kannur

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 1175 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……………

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 1069 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 18.43%. *സമ്പര്‍ക്കം മൂലം :* കണ്ണൂര്‍ കോര്‍പ്പറേഷന്‍
Kerala

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട്
Kerala

നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തൃ​ശൂ​ർ പൂ​രം; പൂ​ര​പ്പ​റ​മ്പി​ൽ സം​ഘാ​ട​ക​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​നം

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ മാ​ത്രം ഈ ​വ​ർ​ഷ​ത്തെ തൃ​ശൂ​ർ പൂ​രം ന​ട​ത്താ​ൻ തീ​രു​മാ​നം. ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ച് ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്ത​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പൂ​ര​ത്തി​ലേ​ക്ക് പ്ര​വ​ശ​ന​മു​ണ്ടാ​കി​ല്ല. പൂ​ര​പ്പ​റ​മ്പി​ൽ ഇ​ത്ത​വ​ണ സം​ഘാ​ട​ക​ർ
Kerala

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് രാ​ത്രി ക​ർ​ഫ്യൂ; പൊ​തു​ഗ​താ​ഗ​ത്തി​ന് നി​യ​ന്ത്ര​ണ​മി​ല്ല

Aswathi Kottiyoor
കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ൽ രാ​ത്രി ഒ​മ്പ​ത് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യാ​ണ് ക​ർ​ഫ്യൂ. കോ​വി​ഡ്
Kelakam

കോവിഡ് വ്യാപനം ; മലയോര പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Aswathi Kottiyoor
കേളകം: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലയോര പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.ഇതിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ വൈകിട്ട് ഏഴ് മണി വരെയും മെഡിക്കല്‍ ഷോപ്പുകള്‍ രാത്രി ഏട്ട് മണി
Thiruvanandapuram

കേരളം നിയന്ത്രണങ്ങളിലേക്ക്; നൈറ്റ്‌ കര്‍ഫ്യൂ പരിഗണനയില്‍, വ‍ര്‍ക്ക് ഫ്രം ഹോമും, തീരുമാനിക്കാന്‍ ഉന്നതതല യോഗം ഉടൻ….

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ അടക്കമുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിയേക്കും. അന്തിമ തീരുമാനം ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിലുണ്ടാകും. ഈ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള
Kerala

കോവിഡ് വ്യാപനം ; ലോക്ഡൗണ്‍ ഭീതിയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വന്‍ തിരക്ക്

Aswathi Kottiyoor
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഭീതിയില്‍ വീണ്ടും പലായനം. ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റും വന്‍തിരക്കാണ് അനുഭവപ്പെടുത്തത്. മടങ്ങുന്നതില്‍ മറ്റു സംസ്ഥാനക്കാരും നേപ്പാള്‍
kannur

കാറ്റിൽ പറക്കുന്ന നിയന്ത്രണങ്ങൾ ; സന്ദർശകർ നിറഞ്ഞ്​ പയ്യാമ്പലം ബീച്ച്​

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ്​ വ്യാ​പ​ന​വും നി​യ​ന്ത്ര​ണ​ങ്ങ​ളു​മെ​ല്ലാം ക​ട​ലാ​സി​ല​ല്ലെ​ന്ന്​​ അ​ധി​കാ​രി​ക​ളും വി​ദ​ഗ്​​ധ​രും നി​ര​ന്ത​രം പ​റ​യു​​േ​മ്പാ​ഴും പൊ​തു​വി​ട​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടു​ന്ന​തും മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തും തു​ട​രു​ന്നു. ക​ണ്ണൂ​ർ ടൗ​ണി​ലും പ​യ്യാ​മ്പ​ലം ബീ​ച്ച്​ അ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും കു​ടും​ബ​വു​മാ​യെ​ത്തി​യ​വ​ർ ഏ​റെ​യാ​ണ്.ശ​ക്​​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി
Kottiyoor

കൊട്ടിയൂരില്‍ മൂന്നര കോടിയുടെ നിര്‍മാണം പുരോഗമിക്കുന്നു

Aswathi Kottiyoor
കൊട്ടിയൂര്‍: സംസ്ഥാന ടൂറിസം വകുപ്പി​‍ൻെറ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിർമിക്കുന്ന പദ്ധതികളുടെ നിർമാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കൊട്ടിയൂര്‍ ദേവസ്വം ഓഫിസിനു സമീപത്തായി ഗാലറി
Delhi

ഡൽഹി വീണ്ടും ലോക് ഡൗണിലേക്ക്…

Aswathi Kottiyoor
ഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ആറു ദിവസത്തേക്കാണ് ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 10 മണി മുതൽ ലോക് ഡൗൺ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി.
WordPress Image Lightbox