പൊലീസ് സേനയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം, പെൻഷൻകാർക്ക് അലവൻസ്; ചരിത്ര തീരുമാനമവുമായി രാജസ്ഥാൻ സർക്കാർ
ജയ്പൂർ: പൊലീസ് സേനയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണവും പെൻഷൻകാർക്ക് അഞ്ച് ശതമാനം അധിക അലവൻസും ഏർപ്പെടുത്താൻ രാജസ്ഥാൻ സർക്കാർ. കഴിഞ്ഞ ദിവസമാണ് പുതിയ നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചത്. മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ