23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗക്കേസ്
Uncategorized

സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗക്കേസ്


തിരുവനന്തപുരം: സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും കൺട്രോളർ ഷാനുവിനുമെതിരെ കേസെടുത്തത്. കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

Related posts

തലക്കാണി ഗവ.യു.പി.സ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു

Aswathi Kottiyoor

ജെ.സി ബി തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Aswathi Kottiyoor

തോട്ടപ്പള്ളിയിൽ സ്വകാര്യ സംരംഭകര്‍ മണൽ കടത്തുന്നു, കെഎംഎംഎല്ലിന് ഖനനാനുമതി പഠനം നടത്താതെ: കെസി വേണുഗോപാൽ

Aswathi Kottiyoor
WordPress Image Lightbox