23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
Uncategorized

അടയ്ക്കാത്തോട് നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി


കേളകം: അടക്കാത്തോട് മുട്ടുമാറ്റിയിലെ കുന്നുംപുറത്ത് ചെറിയാൻ്റെ ഭാര്യ ഷാൻ്റിയുടെ മൃതദേഹമാണ് വ്യാഴാഴ്‌ച രാവിലെ 9.30 ഓടെ കണ്ടെത്തിയത്. ബുധനാഴ്‌ച ഉച്ചക്കുശേഷം കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

കാർ അപകടത്തിൽപെട്ടു

Aswathi Kottiyoor

നടക്കുന്നത് ചില്ലറ തട്ടിപ്പല്ല; പുലർച്ചെ ഒന്നര മണിക്കൂർ പരിശോധന, 347 വാഹനങ്ങൾ, 1.36 കോടിയുടെ ക്രമക്കേട് !

Aswathi Kottiyoor

ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു; വെള്ളിയാങ്കല്ലിൽ ഷട്ടറുകൾ ഉയർത്തി, ജാഗ്രത വേണമെന്ന് അധികൃതർ

Aswathi Kottiyoor
WordPress Image Lightbox