23.6 C
Iritty, IN
November 30, 2023

Category : Palakkad

Palakkad

ഷാജഹാന്‍ വധം: രണ്ടുപേര്‍ പിടിയില്‍, നേരത്തെ ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍.

Aswathi Kottiyoor
പാലക്കാട്: മലമ്പുഴയില്‍ സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് സൂചന. ഇത് സംബന്ധിച്ച് പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എട്ട് പേരാണ് കൊലയാളി
Palakkad

റെയിൽവേ വികസനത്തിന് ‘ഗതിശക്തി’ യൂണിറ്റുകൾ.

Aswathi Kottiyoor
പാലക്കാട്: കേന്ദ്രത്തിന്റെ ‘ഗതിശക്തി’ പദ്ധതിയിൽ അടിസ്ഥാന വികസന പ്രേ‍ാജക്റ്റുകൾ നടപ്പാക്കാൻ റെയിൽവേ ഡിവിഷനുകളിൽ ‘ഗതിശക്തി യൂണിറ്റുകൾ’ ആരംഭിക്കുന്നു. മുന്നേ‍ാടിയായി ഡിവിഷൻ തലത്തിൽ ഗതിശക്തി ചീഫ് പ്രേ‍ാജക്ട് മാനേജരെ (സിപിഎം) നിയമിക്കാൻ റെയിൽവേ ബേ‍ാർഡ് ഉത്തരവായി.
Palakkad

ഓണത്തിന് 6 ട്രെയിനുകൾ, ഇത്ര കുറവ് ആദ്യം.

Aswathi Kottiyoor
പാലക്കാട്: ഓണക്കാലത്തെ തിരക്കു കുറയ്ക്കാൻ ദക്ഷിണ റെയിൽവേ അനുവദിച്ചത് 6 ട്രെയിനുകളും 10 സർവീസും മാത്രം. ആദ്യമായാണ് ഓണ സീസണിൽ ഇത്രയും കുറവു സർവീസ് റെയിൽവേ ഏർപ്പെടുത്തുന്നത്. പ്രധാന ട്രെയിനുകളിൽ ഇപ്പോൾ തന്നെ ടിക്കറ്റ്
Palakkad

സിൽവർലൈൻ വേണ്ടെന്ന് കേന്ദ്രം; 25 ട്രെയിനും നേമം ടെർമിനലും പ്രഖ്യാപിച്ചേക്കും.

Aswathi Kottiyoor
പാലക്കാട്: നിലവിലുള്ള രീതിയിൽ കെ റെയിലിന് അനുമതി നൽകേണ്ടെന്നു കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ റെയിൽവേ വികസനത്തിനു മന്ത്രാലയം നീക്കം തുടങ്ങി. മെമു അടക്കം കേരളത്തിൽ 25 ട്രെയിനുകൾ കൂടി ആരംഭിക്കാനുള്ള ദക്ഷിണ
Palakkad

അട്ടപ്പാടിയിൽ യുവാവ്‌ സഹോദരനെ അടിച്ചുകൊന്നു.

Aswathi Kottiyoor
പാലക്കാട്‌: അട്ടപ്പാടി പട്ടണക്കല്‍ ഊരില്‍ യുവാവ് സഹോദരനെ അടിച്ചുകൊന്നു. പട്ടണക്കല്‍ ഊരിലെ മരുതനാണ് (47) സഹോദരന്‍ പണലിയുടെ മര്‍ദനമേറ്റ് മരിച്ചത്. തൂമ്പകൊണ്ട് തലക്കേറ്റ അടിയാണ് മരണത്തിനിടയാക്കിയത്. കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്
Palakkad

സൗദി അറേബ്യയില്‍ മലയാളി നഴ്‍സ് മരിച്ചു

Aswathi Kottiyoor
കോട്ടയം: സൗദി അറേബ്യയില്‍ മലയാളി നഴ്‍സ് മരിച്ചു.കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി സൗദിയിൽ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ്
Palakkad

അനാഥാലയങ്ങൾക്ക് ബാലനീതി നിയമ റജിസ്ട്രേഷൻ നിർബന്ധം

Aswathi Kottiyoor
പാലക്കാട് ∙ അനാഥാലയങ്ങളടക്കം മുഴുവൻ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കും ബാലനീതി നിയമ റജിസ്ട്രേഷൻ നിർബന്ധമാക്കി. റജിസ്ട്രേഷൻ ഇല്ലാത്തവർക്കു സർക്കാർ ധനസഹായം ലഭിക്കില്ലെന്നാണു വ്യവസ്ഥ. സ്ഥാപനങ്ങളുടെ പ്രവർത്തനം ക്രമീകരിക്കാനും കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാനുമാണു കേന്ദ്ര നിയമത്തിന്റെയും കേ‍ാടതി
Palakkad

അമ്മയുടെ ശരീരത്തില്‍ 33 വെട്ട്; ചോരയില്‍ വഴുതിവീണു, കീടനാശിനി നിറച്ച സിറിഞ്ച് ഒടിഞ്ഞു;പാലക്കാട്ട് ദമ്പതിമാരെ വെട്ടിക്കൊന്ന കേസില്‍ മകന്‍ സനലിനെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍.

Aswathi Kottiyoor
പാലക്കാട്: മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനുമായി പോലീസ് തെളിവെടുപ്പ് നടത്തി. റിട്ട. ആര്‍.എം.എസ് ജീവനക്കാരന്‍ ചന്ദ്രന്‍, ഭാര്യ ദേവി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സനലിനെ റെയില്‍വേ കോളനിക്ക് സമീപത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
Palakkad

സിനിമാ ചിത്രീകരണം തടഞ്ഞ് ആർ എസ് എസ് പ്രവർത്തകർ….

Aswathi Kottiyoor
പാലക്കാട്: മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഭവം. ഷൂട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഹിന്ദു – മുസ്ലിം
WordPress Image Lightbox