• Home
  • Palakkad
  • സൗദി അറേബ്യയില്‍ മലയാളി നഴ്‍സ് മരിച്ചു
Palakkad

സൗദി അറേബ്യയില്‍ മലയാളി നഴ്‍സ് മരിച്ചു

കോട്ടയം: സൗദി അറേബ്യയില്‍ മലയാളി നഴ്‍സ് മരിച്ചു.കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ 17 വര്‍ഷമായി സൗദിയിൽ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്യുകയായിരുന്നു.

ഭര്‍ത്താവ് – ജിന്റോ ജോര്‍ജ്.

മകന്‍ – ജിനോ ജിന്റോ.

Related posts

സിൽവർലൈൻ വേണ്ടെന്ന് കേന്ദ്രം; 25 ട്രെയിനും നേമം ടെർമിനലും പ്രഖ്യാപിച്ചേക്കും.

Aswathi Kottiyoor

സിനിമാ ചിത്രീകരണം തടഞ്ഞ് ആർ എസ് എസ് പ്രവർത്തകർ….

Aswathi Kottiyoor

ഷാജഹാന്‍ വധം: രണ്ടുപേര്‍ പിടിയില്‍, നേരത്തെ ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍.

Aswathi Kottiyoor
WordPress Image Lightbox