• Home
  • Palakkad
  • അട്ടപ്പാടിയിൽ യുവാവ്‌ സഹോദരനെ അടിച്ചുകൊന്നു.
Palakkad

അട്ടപ്പാടിയിൽ യുവാവ്‌ സഹോദരനെ അടിച്ചുകൊന്നു.

പാലക്കാട്‌: അട്ടപ്പാടി പട്ടണക്കല്‍ ഊരില്‍ യുവാവ് സഹോദരനെ അടിച്ചുകൊന്നു. പട്ടണക്കല്‍ ഊരിലെ മരുതനാണ് (47) സഹോദരന്‍ പണലിയുടെ മര്‍ദനമേറ്റ് മരിച്ചത്. തൂമ്പകൊണ്ട് തലക്കേറ്റ അടിയാണ് മരണത്തിനിടയാക്കിയത്. കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Related posts

ഓണത്തിന് 6 ട്രെയിനുകൾ, ഇത്ര കുറവ് ആദ്യം.

Aswathi Kottiyoor

ഷാജഹാന്‍ വധം: രണ്ടുപേര്‍ പിടിയില്‍, നേരത്തെ ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍.

Aswathi Kottiyoor

അനാഥാലയങ്ങൾക്ക് ബാലനീതി നിയമ റജിസ്ട്രേഷൻ നിർബന്ധം

Aswathi Kottiyoor
WordPress Image Lightbox