25 C
Iritty, IN
May 3, 2024

Category : National

National

സാമ്പത്തിക സർവേ; പ്രതീക്ഷ 8 -8.5 ശതമാനം ജിഡിപി വളർച്ച

Aswathi Kottiyoor
ന്യൂഡൽഹി നടപ്പു സാമ്പത്തികവർഷം 9.2ഉം 2022–-23ൽ 8–-8.5ഉം ശതമാനം ജിഡിപി വളർച്ച കൈവരിക്കാനാകുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ അവകാശപ്പെട്ടു. കോവിഡ്‌ സാഹചര്യം, ഇന്ധന വില, ആഗോളതലത്തിലെ പണപ്പെരുപ്പം,
National

ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനം

Aswathi Kottiyoor
ദോഹയിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളായ ബിര്‍ളാ പബ്ളിക് സ്‌കൂളിലെ പ്രൈമറി, മിഡില്‍, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം,
National

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും ഫോണുകളും നിര്‍മിക്കാന്‍ ഇറക്കുമതിയില്‍ ഇളവ് അനുവദിച്ചേക്കും

Aswathi Kottiyoor
ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെയും സമാര്‍ട്ട്‌ഫോണുകളുടെയും ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ ബജറ്റില്‍ പുനക്രമീകരിച്ചേക്കും. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. കസ്റ്റംസ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നകാര്യവും പരിഗണിക്കും. പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കാനായി ഓഡിയോ ഉപകരണങ്ങളുടെയും സ്മാര്‍ട്ട് വാച്ച് ഉള്‍പ്പടെയുള്ളവയുടെയും ഘടകഭാഗങ്ങളുടെ
National

കനത്ത നഷ്ടത്തില്‍ വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്

Aswathi Kottiyoor
മുംബൈ: റിപ്പബ്ലിക് ദിന അവധിക്കുശേഷം വിപണിയില്‍ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തോടെ. ആഗോളകാരണങ്ങള്‍ സൂചികകളില്‍നിന്ന് കവര്‍ന്നത് ഒരുശതമാനത്തിലേറെ. മാര്‍ച്ചിലെ യോഗത്തില്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് അധ്യക്ഷന്‍ ജെറോം പവല്‍ സൂചന
National

പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു : കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം

Aswathi Kottiyoor
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ക്ക് ഇത്തവണ പുരസ്‌കാരമുണ്ട്. ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമ്മീഷണര്‍ എംകെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മെഡല്‍ നേടിയ കേരളാ
National

മനുഷ്യവാസമില്ല, എന്നിട്ടും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍; ധ്രുവ പ്രദേശങ്ങളിലാദ്യമെന്ന് ഗവേഷകര്‍

Aswathi Kottiyoor
ലോകമെമ്പാടും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഭൂമിയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഹാനികരമായ മാലിന്യങ്ങള്‍ കടന്നെത്താത്ത സ്ഥലങ്ങള്‍ പോലും നന്നേ കുറവ്. ഇപ്പോഴിതാ ഉത്തര, ദക്ഷിണ ധ്രുവങ്ങളില്‍ ആദ്യമായി നാനോ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യവാസം തീരെ
National

വിദേശ യാത്രക്കാർക്ക് ഇനി സ്വന്തം ഐസലേഷൻ

Aswathi Kottiyoor
ന്യൂഡൽഹി ∙ വിദേശത്തു നിന്നെത്തുന്നവർക്ക് വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ സംസ്ഥാന സർക്കാരിന്റെ നിരീക്ഷണത്തിൽ പ്രത്യേക ഐസലേഷൻ കേന്ദ്രത്തിൽ കഴിയണമെന്ന വ്യവസ്ഥ ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. ഐസലേഷനിൽ കഴിയണം എന്നതു മാത്രമാണ് പുതിയ നിർദേശം.
National

പ്ലാസ്റ്റിക്ക് മാലിന്യം: 8 വര്‍ഷത്തിനുള്ളില്‍ ശ്രീലങ്കയില്‍ ചെരിഞ്ഞത് 20 ഓളം ആനകള്‍

Aswathi Kottiyoor
കൊളംബിയ: തുറസ്സായ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യം പുറന്തള്ളുന്നത് ആനകള്‍ക്ക് ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുമ്പും ശ്രീലങ്കയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അംപാര ജില്ലയിലെ പല്ലക്കാട് എന്ന പ്രദേശത്താണ് മാലിന്യം തള്ളുന്നത്‌. രാജ്യതലസ്ഥാനമായ കൊളംബിയയില്‍ നിന്ന് 210
National

ലക്ഷദ്വീപിലെ പട്ടിണി: ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത്..

Aswathi Kottiyoor
ലക്ഷദ്വീപിൽ ഇതുവരെയും സർക്കാർ സഹായമെത്തിയില്ല. ലക്ഷദ്വീപിലെ പട്ടിണി പരിഹരിക്കാനായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്നാണവശ്യപ്പെട്ട് കവരത്തി പഞ്ചായത്ത്, കലക്ടർക്ക് കത്ത് നൽകി. പഞ്ചായത്തുകൾ ഫണ്ടില്ലാത്തതിനാൽ നിസഹായവസ്ഥയിലാണ്. ഭക്ഷ്യക്കിറ്റുകളില്ലെങ്കില്‍ പഞ്ചായത്തിന് ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്ത് നൽകിയ കത്തില്‍
National

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഇനിമുതൽ മാസ്ക് ധരിക്കേണ്ടതില്ല: അമേരിക്ക….

Aswathi Kottiyoor
പൂർണ്ണമായും കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ഇനിമുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്ക. സാമൂഹ്യ അകല നിർദ്ദേശങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റേതാണ് തീരുമാനം. കോവിഡ് പോരാട്ടത്തിലെ നിർണായക
WordPress Image Lightbox