Category : Koothuparamba

Koothuparamba

ലോകത്തിന്റെ നെറുകയിലെത്തി തൻഹി

Aswathi Kottiyoor
കൂത്തുപറമ്പ്: പിരിയോഡിക് ടേബിൾ മനഃപാഠമാക്കി വലിയ ലോകത്തിന്റെ നെറുകയിലത്തിയിരിക്കുകയാണ് കൂത്തുപറമ്പ് പാട്യത്തെ മൂന്നുവയസ്സുകാരി തൻഹി മൽഹാർ. ഏറ്റവും വേഗതയിൽ പിരിയോഡിക്‌ ടേബിളിലെ 118 മൂലകങ്ങളും നോക്കാതെ പറയുന്ന പ്രായംകുറഞ്ഞ കുട്ടി എന്ന ലോകറെക്കോർഡാണ് തൻഹി
Koothuparamba

ലോ​ട്ട​റി​യെ​ടു​ത്തു ക​ടം ക​യ​റി​യ​താ​യി ഷി​ജു​വി​ന്‍റെ മൊ​ഴി

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: സ്ഥി​ര​മാ​യി ആ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കാ​റു​ണ്ടെ​ന്നും ഇ​തു വ​രു​ത്തി​വ​ച്ച ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​നാ​ണ് ഭാ​ര്യ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വ​യ്ക്കേ​ണ്ടി വ​രി​ക​യും വി​ല്പ​ന ന​ട​ത്തേ​ണ്ട​താ​യും വ​ന്ന​തെ​ന്ന് പ​ത്താ​യ​ക്കു​ന്നി​ൽ ഒ​ന്ന​ര വ​യ​സു​കാ​രി​യാ​യ മ​ക​ളെ പു​ഴ​യി​ൽ ത​ള്ളി​യി​ട്ടു
Koothuparamba

മാങ്ങാട്ടിടം, കുറുമ്പുക്കൽ സംഗീത ഭവനിൽ പരേതനായ ഈക്കിലശ്ശേരി കുഞ്ഞപ്പയുടെ ഭാര്യ പുത്തലത്ത് കല്ലു നിര്യാതയായി.

Aswathi Kottiyoor
മാങ്ങാട്ടിടം, കുറുമ്പുക്കൽ സംഗീത ഭവനിൽ പരേതനായ ഈക്കിലശ്ശേരി കുഞ്ഞപ്പയുടെ ഭാര്യ പുത്തലത്ത് കല്ലു(85) നിര്യാതയായി. മക്കൾ : സുകുമാരൻ(റിട്ട. ഹോണറ റി ക്യാപ്റ്റൻ ഇന്ത്യൻ ആർമി & സെക്രട്ടറി, എക്സ് സർവ്വീസ്മെൻ കോർഡിനേഷൻകണ്ണൂർ ജില്ലാ
Koothuparamba

കാഴ്‌ചകളുടെ നിറക്കൂട്ടിന്‌ പുതുശോഭ

Aswathi Kottiyoor
നൂറ്റാണ്ടുകളുടെ കഥയുണ്ട്‌ ഈ ചുമർചിത്രങ്ങൾക്ക്‌. ഐതിഹ്യവും കലാവൈഭവും ഒത്തിണങ്ങിയ ചുമർചിത്രങ്ങളാൽ സമ്പന്നമായ തൊടീക്കളം ശിവക്ഷേത്രത്തിന്‌ പുതിയ മുഖമൊരുങ്ങുമ്പോൾ പൈതൃക ശോഭയേറും. രണ്ടുകോടി 57 ലക്ഷം രൂപ ചെലവഴിച്ച് പൈതൃക ടൂറിസം പഴശ്ശി സർക്യൂട്ട്‌ പദ്ധതിയിൽ
Koothuparamba

കൂത്തുപറമ്പ് റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് അപകടം

Aswathi Kottiyoor
പേരാവൂര്‍: റോഡിലെ കുഴികള്‍ വെട്ടിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് അപകടം. പേരാവൂര്‍ കൂത്തുപറമ്പ് റോഡില്‍ കണ്ണവത്തായിരുന്നു അപകടം. തിരുനെല്ലിയില്‍ പോയി മടങ്ങുകയായിരുന്ന മമ്പറം സ്വദേശികള്‍ സഞ്ചരിച്ച മാരുതി വാഗനര്‍ കാറാണ് അപകടത്തില്‍
Koothuparamba

കൂത്തുപറമ്പ് കൈതേരി കൊട്ടിലാറമ്പിൽ നിന്നും 60 ലിറ്റർ ചാരായം പിടികൂടി

Aswathi Kottiyoor
കൂത്തുപറമ്പ് റെയിഞ്ച് എക്സൈസ് കൈതേരി കൊട്ടിലാറമ്പിൽ നിന്നും 60 ലിറ്റർ ചാരായം പിടികൂടി. 10 ലിറ്ററിന്റെ ആറ് കന്നാസുകളിലായി വിൽപനക്കായി തയ്യാറാക്കിയ നിലയിലായിരുന്നു ചാരായം . നാല് കന്നാസുകൾ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പുകളിൽ
Koothuparamba

വേങ്ങാട് എൽ.പി സ്കൂളിൽ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
വേങ്ങാട് എൽ.പി സ്കൂളിൽ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി. ജില്ലാ സോഷ്യൻ ഫോറസ്ട്രി, പി.ടി.എ എന്നിവരുടെ നേതൃത്വത്തിലാണ് നക്ഷത്രവനം ഒരുക്കുന്നത്. സ്കൂൾ മാനേജ്മെന്റിന്റെ സഹകരണത്തോടെ 40 സെന്റ് സ്ഥലത്താണ് നക്ഷത്ര വനം നിർമിക്കുക. കാഞ്ഞിരം,
Koothuparamba

കൂത്തുപറമ്പ് കിണവക്കലിൽ ഡി കേക്ക് ത്രീ ഷോറൂം പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor
രുചികരമായ കേക്കുകൾക്ക് ഡി കേക്ക്,3 ഷോറൂം കൂത്തുപറമ്പ് കിണവക്കലിൽ പ്രവർത്തനമാരംഭിച്ചു. അഡ്വക്കേറ്റ് എ എൻ ഷംസീർ എം എൽ എ ഉദ്ഘാടനം ചെയ്തു. രുചികരമായ വ്യത്യസ്ത കേക്കുകൾ ഇനി നിങ്ങൾക്ക് മുന്നിലെത്തും. ഡി കേക്കിൻ്റെ
Koothuparamba

കൂത്തുപറന്പിൽ ഓ​ണ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: ന​ഗ​ര​ത്തി​ലെ ഓ​ണ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നാ​ല് ഇ​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കും. അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക് ചെ​യ്തി​ടാ​നും തീ​രു​മാ​ന​മാ​യി. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് തീ​രു​മാ​ന​ങ്ങ​ൾ
Koothuparamba

കൂത്തുപറമ്പ് ടൗണിൽ ജെ സി യുടെ നേതൃത്വത്തിൽ റിഫ്ലക്ടർ കം ദിശാ സൂചന ബോർഡ് സ്ഥാപിച്ചു

Aswathi Kottiyoor
കൂത്തുപറമ്പ് ടൗണിലെ ട്രാഫിക് ജംഗ്ഷനിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ കൂത്തുപറമ്പ് ജെ സി ഐ യുടെ നേതൃത്വത്തിൽ ബോർഡുകൾ സ്ഥാപിച്ചു കണ്ണൂർ , തലശ്ശേരി ജംഗ്ഷനിലാണ് റിഫ്ലക്ടർ കം ദിശാ സൂചന ബോർഡുകൾ സ്ഥാപിച്ചത്
WordPress Image Lightbox