• Home
  • Koothuparamba
  • കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടറിൻ്റെ ജില്ലാ തല വിതരണോദ്ഘാടനം
Koothuparamba

കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടറിൻ്റെ ജില്ലാ തല വിതരണോദ്ഘാടനം

കൂത്തുപറമ്പ് : കേരള പത്രപ്രവർത്തക അസോസിയേഷൻ പുറത്തിറക്കിയ 2022ലെ കലണ്ടറിന്റെ കണ്ണൂർ ജില്ലാ തല പ്രകാശനം കൂത്തുപറമ്പിൽ നടന്നു. കൂത്തുപറമ്പ് എ.സി.പി. സജേഷ് വാഴാളപ്പിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ടി. രവീന്ദ്രന് നല്കി വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡൻറ് പി. അജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എൻ. ധനഞ്ജയൻ, ജില്ലാ സെക്രട്ടറി ടി.കെ. അനീഷ്, കൂത്തുപറമ്പ് മേഖലാ പ്രസിഡൻറ് എൻ. സൂരജ്, പേരാവൂർ മേഖലാ പ്രസിഡൻറ് നാസർ വലിയേടത്ത്, ടി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

കൂത്തുപറമ്പിൽ വൻ തീപിടുത്തം

Aswathi Kottiyoor

കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യ്ക്ക് ഒ​ഡി​എ​ഫ് പ്ല​സ് പ​ദ​വി

Aswathi Kottiyoor

അടച്ചിട്ട തലശ്ശേരി മാർക്കറ്റിൽ മത്സ്യമെത്തിച്ച മൂന്നുപേർ അറസ്​റ്റിൽ

Aswathi Kottiyoor
WordPress Image Lightbox