23.3 C
Iritty, IN
July 27, 2024
  • Home
  • Koothuparamba
  • കൂത്തുപറമ്പ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻറിൻ്റെ ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു
Koothuparamba

കൂത്തുപറമ്പ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻറിൻ്റെ ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു

വൈ എം സി സി- ജെ സി ഐ കൂത്തുപറമ്പുമായി ചേർന്ന് നടത്തുന്ന കൂത്തുപറമ്പ പ്രീമിയർ ലീഗ്
ക്രിക്കറ്റ് ടൂർണ്ണമെൻറിൻ്റെ ലോഗോ പ്രകാശനം തൊക്കിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു
ബഹുമാനപ്പെട്ട കൂത്തുപറമ്പ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് K. T. സന്ദീപ് ബി സി സി ഐ ലെവൽ 1 കോച്ച് രാഹുൽ ദാസ് എ കെ ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
വൈ എം സി സി വൈസ് പ്രസിഡണ്ട് രാജീവൻ മാറോളി അധ്യക്ഷനായി. ടൂർണമെൻ്റ് ബാനർ ജെ സി ശ്രീധരമേനോൻ്റെ സഹധർമ്മിണി ഗീത എസ് മേനോനും പാസ്റ്റ് പ്രസിഡണ്ടായ ജെ സി എം വി മോഹനൻ്റയും സഹധർമ്മിണി ഉഷദേവി മോഹനും ചേർന്നു നിർവഹിച്ചു.
ജെ സി ഐ കൂത്തുപറമ്പ പ്രസിഡന്റ് റജിന ശ്രീജിത്ത് സ്വാഗത പറഞ്ഞു
ടൂർണ്ണമെൻ്റിലെ 5 ടീമുകളുടെ ലോഗോ പ്രകാശനവും നടന്നു.
ജെയിംസ് ,നിതിൻ സി. എം ദീപക് കുമാർ, വിൻസെൻ്റ് പി ജെ ശ്രീഷ് എ പി , രമേഷ് കുമാർ കെ, ദിലീപ് വി പി, സുവിന്ദ് കെ ശബാന ബീഗം ,വിനോദ് കെ പ്രദീപൻ ടി കെ തുടങ്ങിയവർ പങ്കെടുത്തു

Related posts

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി.

Aswathi Kottiyoor

വേങ്ങാട് എൽ.പി സ്കൂളിൽ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

ജെ സി ഐ കൂത്തുപറമ്പിൻ്റെ നേതൃത്വത്തിൽ കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox