23.3 C
Iritty, IN
July 27, 2024
  • Home
  • Koothuparamba
  • സ്നേഹസ്പർശം ,പാലിയേറ്റിവ് കെയർ ദിനം, ജനു: 15 ആചരിച്ചു.
Koothuparamba

സ്നേഹസ്പർശം ,പാലിയേറ്റിവ് കെയർ ദിനം, ജനു: 15 ആചരിച്ചു.

സ്നേഹസ്പർശം ,പാലിയേറ്റിവ് കെയർ ദിനം, ജനു: 15 ആചരിച്ചു.
കൊറോണ മൂല’മുള്ള നിയന്ത്രണവും മറ്റു ചില കാരണങ്ങളാലും ലളിതമായ രീതിയിൽ അനുസ്മരണ പരിപാടികൾ ഒതുക്കി.

നഴ്സിംഗ് വിദ്യാർത്ഥികളും സ്നേഹസ്പർശം ജെ സി ഐ പ്രവർത്തകരും മറ്റും ചേർന്ന് ക്രിസ്തുരാജ ആശുപത്രിയിൽ നിന്നും സന്ദേശ റാലി തുടങ്ങി കുത്തുപറമ്പ ആശുപത്രിക്ക് സമീപം അവസാനിപ്പിച്ചു.
പൊതുയോഗം മുൻസിപ്പൽ ചെയർ പെഴ്സൺ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.വി.സി.രാജൻ, കുഞ്ഞു .ബി.ടി. റജിന.വി. സംസാരിച്ചു.
നേരത്തെ റാലിയുടെ തുടക്കത്തിൽ ക്രിസ്തു രാജ ആശുപത്രി പി. ആർ .ഒ ,സുജൻ തോമസ് സന്ദേശം നൽകി.അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ധന്യമരിയ, സിസ്റ്റർബെറ്റ്സി എന്നിവർ അനുഗ്രഹാശിസ്സുകൾ നേർന്നു.

Related posts

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്‌നേഹികള്‍ രംഗത്ത്

Aswathi Kottiyoor

തലശ്ശേരി ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതി ചുവരുകള്‍ ഇനി ശിശു സൗഹൃദം

Aswathi Kottiyoor

പി ആര്‍ ഡി എക്‌സിബിഷന്‍ 20ന് തലശ്ശേരിയില്‍

Aswathi Kottiyoor
WordPress Image Lightbox