24 C
Iritty, IN
July 26, 2024
  • Home
  • Koothuparamba
  • ജെ സി ഐ കൂത്തുപറമ്പിൻ്റെ 2022 വർഷത്തെ ഭാരവാഹികളുടെ 41 മത് സ്ഥാനാരോഹണ ചടങ്ങ് കൂത്തുപറമ്പ വ്യാപാര ഭവനിൽ വച്ച് നടന്നു.
Koothuparamba

ജെ സി ഐ കൂത്തുപറമ്പിൻ്റെ 2022 വർഷത്തെ ഭാരവാഹികളുടെ 41 മത് സ്ഥാനാരോഹണ ചടങ്ങ് കൂത്തുപറമ്പ വ്യാപാര ഭവനിൽ വച്ച് നടന്നു.

ഇൻസ്പെക്ടർ ഓഫ് പോലീസ് കൂത്തുപറമ്പ ബിനു മോഹൻ മുഖ്യാഥിതിയായി.
ജെ സി ഐ കുത്തുപറമ്പ പ്രസിഡണ്ട് ജെ സി രജിന ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാഥിതിയായി മേഖല പ്രസിഡണ്ട് ജെ സി സമീർ കെ ടി പങ്കെടുത്തു. ഈ വർഷത്തെ പ്രൊജക്റ്റുകളുടെ ഉത്ഘാടനവും നടന്നു. മേഘല വൈസ് പ്രസിഡണ്ട് ജെ സി സജിത് കുമാർ ആശംസകളറിയിച്ചു. ജെ സി ഷിധിൻ എൻ .പി, ജെ സി ഡോ ഷബാന ബീഗം ,ജെ സി. സുധന്യ ദീപക് പി , ജെ സി സുവിന്ദ് , ജെ സി ലിബിൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

കൂത്തുപറന്പിൽ ഓ​ണ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി

Aswathi Kottiyoor

എ​ക്സൈ​സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor

ഇൻസൈറ്റ് ജോലികൾ കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പാനൂർ ടൗണില്‍ അനുമോദനം നൽകി

Aswathi Kottiyoor
WordPress Image Lightbox