24.1 C
Iritty, IN
May 17, 2024
  • Home
  • Koothuparamba
  • സ്ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ജവാൻ പി സുബേഷിനെ ആദരിച്ചു.
Koothuparamba

സ്ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ജവാൻ പി സുബേഷിനെ ആദരിച്ചു.

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കരസേന ദിനത്തോടനുബന്ധിച്ചു കാശ്മിർ വെച്ച് മൈൻ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ജവാൻ പി സുബേഷിനെ ആദരിച്ചു.

ജെ സി ഐ കൂത്തുപറമ്പ പ്രസിഡണ്ട് ജെ സി രജിന ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.
പാസ്റ്റ് പ്രസിഡണ്ട മാരായ എൻ പി പ്രകാശൻ പി ദീപക് കുമാർ എന്നിവർ പൊന്നാടയണിച്ചു.
ഋതുവർണ എൻ പി പ്രജേഷ് ടി തുടങ്ങിയവർ പങ്കെടുത്തു.

Related posts

ബൈ​ക്കി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി

Aswathi Kottiyoor

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയുമായി കലാസ്‌നേഹികള്‍ രംഗത്ത്

Aswathi Kottiyoor

കൂത്തുപറന്പിൽ ഓ​ണ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി

Aswathi Kottiyoor
WordPress Image Lightbox