23.6 C
Iritty, IN
October 3, 2023
  • Home
  • Kolayad
  • കൃ​ഷി പാ​ഠ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു
Kolayad

കൃ​ഷി പാ​ഠ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ള​യാ​ട് : കോ​ള​യാ​ട് കൃ​ഷി ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​ച്ചേ​രി​യി​ൽ കൃ​ഷി പാ​ഠ​ശാ​ല കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. സു​ധീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി. ​ഉ​മാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​വൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ രാ​ജ​ശ്രീ, കോ​ള​യാ​ട് കൃ​ഷി ഭ​വ​ൻ കൃ​ഷി ഓ​ഫീ​സ​ർ റി​ൻ​സി റോ​സ് ടി. ​ജോ​ൺ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​സ്. കെ. ​ഷാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തു​ന്ന കൃ​ഷി പാ​ഠ​ശാ​ല​യി​ൽ സം​യോ​ജി​ത കൃ​ഷി, തേ​നീ​ച്ച​ക്കൃ​ഷി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ എ​സ്.​സി. ല​ക്ഷ്മ​ണ​ൻ, റി​ട്ട. കൃ​ഷി ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​ൻ തൊ​ടീ​ക്ക​ളം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​ട​ത്തി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​മ​ത്സ്യ​ക്കൃ​ഷി​യി​ൽ​പ​രി​ശീ​ല​ന​വും സം​യോ​ജി​ത കൃ​ഷി തോ​ട്ട സ​ന്ദ​ർ​ശ​ന​വും കൃ​ഷി​പാ​ഠ​ശാ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോളയാട് ശാഖയുടെ രണ്ടാമത് വാർഷികാഘോഷവും, ഇടപാടുകാരുടെ സംഗമവും ബേങ്ക് ഹാളിൽ നടന്നു

𝓐𝓷𝓾 𝓴 𝓳

കോളനികളിൽ പാഠപുസ്തകമെത്തിച്ച് അധ്യാപകർ

തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിലും, മലവെള്ളപ്പാച്ചലിലും നാശം സംഭവിച്ച പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി സന്ദർശിച്ചു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox