24.1 C
Iritty, IN
October 5, 2023
  • Home
  • Kelakam
  • ജനപ്രിയ സാശ്രയ സംഘം ; 19 മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി
Kelakam

ജനപ്രിയ സാശ്രയ സംഘം ; 19 മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

ജനപ്രിയ സാശ്രയ സംഘം പാറത്തോട് 19 മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി.  നേഗി’ പി സി അധ്യക്ഷത വഹിച്ച ചടങ്ങിൽ   കേളകം ഗ്രാമ പഞ്ചായത്ത്   പ്രസിഡൻ്റ സി ടി അനീഷ് ഉദ് ഘാടനം ചെയ്തു .തോമസ് പുളിക്കക്കണ്ടത്തിൽ ആശംസയർപ്പിച്ചു  വാർഷികത്തോട് അനുബന്ധിച്ച് പാറത്തോട് വെയിറ്റിങ്ങ് ഷെൽട്ടർ നിർമ്മിച്ചു

Related posts

മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

കേളകം വ്യാപാരോത്സവം മെഗാ നറുക്കെടുപ്പും ഈസ്റ്റർ,വിഷു, ഇഫ്താർ കൂട്ടായ്മയും ഇന്ന്

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

WordPress Image Lightbox