23.2 C
Iritty, IN
September 9, 2024
  • Home
  • Kelakam
  • മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവo: ഇന്ന് കൊടിയേറ്റ് ……..
Kelakam

മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവo: ഇന്ന് കൊടിയേറ്റ് ……..

കേളകം: മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ തിങ്കളാഴ്ച നടക്കുന്ന പഞ്ചലോഹ ധ്വജപ്രതിഷ്ഠയുടെ ഭാഗമായുള്ള സഹസ്രകലശപൂജകൾ തുടങ്ങി . ബ്രഹ്മകലശം കൂടാതെ ആയിരം കലശങ്ങളാണ് പൂജിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11.30-നും 12.45-നും ഇടയ്ക്കാണ് ധ്വജപ്രതിഷ്ഠ. തുടർന്ന് കുംഭഭരണി മഹോത്സവത്തിന്റെ കൊടിയേറ്റവും നടക്കും. ക്ഷേത്രം തന്ത്രികൾ കാരുമാത്ര ഡോ. ഒ.വി.ഷിബു തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമയുടെയും മുഖ്യകാർമികത്വത്തിൽ പതിനഞ്ചോളം പുരോഹിതന്മാരാണ് നേതൃത്വം നൽകുന്നത്. 21-ന് ഞായറാഴ്ച നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

 

Related posts

പൂളക്കുറ്റിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക്

Aswathi Kottiyoor

കേളകം: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് സംരംഭക വർഷം 2022 – 23ൻ്റെ ഭാഗമായി പഞ്ചായത്ത്തല ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു.

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ കുട്ടികൾക്കായി കാമ്പയിൻ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox