20.8 C
Iritty, IN
November 23, 2024

Category : kannur

kannur

ജില്ലയില്‍ ഇന്ന് 340 പേര്‍ക്ക് കൂടി കൊവിഡ്…….

Aswathi Kottiyoor
കണ്ണുർജില്ലയില്‍ ചൊവ്വാഴ്ച 340 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 302 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 12 പേര്‍ വിദേശത്തു നിന്ന് എത്തിയവരും 15 ആരോഗ്യ പ്രവര്‍ത്തകരുമാണ്.
kannur

ആദി ദേവിന്‌ ഇനി സ്വന്തമായി നടക്കാം; എഎഫ്‌ഒ നല്‍കാന്‍ അദാലത്തില്‍ നിര്‍ദ്ദേശം

Aswathi Kottiyoor
ഇനി പരസഹായമില്ലാതെ നടക്കാനാവുമെന്നതിന്റെ ആഹ്ലാദത്തിലാണ്‌ ആറ്‌ വയസ്സുകാരന്‍ ആദി ദേവ്‌. ജന്മനാ കാലിന്‌ ശേഷിക്കുറവുള്ള ആദി ദേവിന്‌ നടക്കാനുള്ള ഉപകരണം നല്‍കാന്‍ ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തില്‍ തീരുമാനമായതോടെയാണ്‌ ആദി ദേവിന്റെ മുഖത്ത്‌
kannur

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിനോദിന്‌ കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കും

Aswathi Kottiyoor
മൂന്ന്‌ വര്‍ഷം മുമ്പ്‌ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മുഴക്കുന്ന്‌ സ്വദേശി വിനോദിന്‌ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഇരിട്ടി താലൂക്കില്‍ നടന്ന സാന്ത്വന സ്‌പര്‍ശം
kannur

നൃത്തരൂപങ്ങള്‍ അഭ്യസിക്കാന്‍ ഭിന്നലിംഗക്കാര്‍ക്ക്​ പരിശീലനം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ട്രാ​ന്‍സ്ജെ​ന്‍ഡേ​ഴ്​​സി​നാ​യി ന​ട​ത്തു​ന്ന ക​ലാ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം താ​വ​ക്ക​ര യു.​പി സ്‌​കൂ​ളി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തി​െന്‍റ 2020-21 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ടു ക​ഴി​യു​ന്ന
kannur

പ​ര​ശു​റാം എ​ക്‌​സ്പ്ര​സും സ​ർ​വീ​സ് തു​ട​ങ്ങു​ന്നു

Aswathi Kottiyoor
പ​യ്യ​ന്നൂ​ര്‍: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 23 മു​ത​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച മം​ഗ​ളൂ​രു-​നാ​ഗ​ര്‍​കോ​വി​ല്‍ പ​ര​ശു​റാം എ​ക്‌​സ്പ്ര​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ​മാ​സം 11 മു​ത​ല്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. പ്ര​തി​ദി​ന സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഈ ​ട്രെ​യി​നി​ലും
kannur

🛑ജില്ലയില്‍ ഇന്ന് 157 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു🛑

Aswathi Kottiyoor
138 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്തു നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്തുനിന്നെത്തിയവരും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കരുമാണ്.* *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12 കൂത്തുപറമ്പ് നഗരസഭ 2 പാനൂര്‍
kannur

1,43,281 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി

Aswathi Kottiyoor
ക​ണ്ണൂ​ർ: ദേ​ശീ​യ പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 1,43,281 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി. ആ​കെ ല​ക്ഷ്യ​മി​ട്ട 1,82,160 കു​ട്ടി​ക​ളി​ല്‍ 79 ശ​ത​മാ​നം പേ​ര്‍​ക്കാ​ണ് തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​നാ​യ​ത്. ജി​ല്ല​യി​ല്‍ 13 ഹെ​ല്‍​ത്ത് ബ്ലോ​ക്കു​ക​ളി​ലാ​യി
kannur

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച 230 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു…………

Aswathi Kottiyoor
202 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 4 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 14 പേര്‍ വിദേശത്തു നിന്ന് എത്തിയവരും 10 ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27 ആന്തൂര്‍ നഗരസഭ
kannur

സ്‌​കൂ​ളു​ക​ള്‍​ക്ക് വീ​ല്‍​ചെ​യ​റു​ക​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ഗ​വ ഹൈ​സ്‌​കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള വീ​ല്‍​ചെ​യ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് വീ​ല്‍ ചെ​യ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
kannur

ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ പ​രീ​ക്ഷ ഒ​ഴി​വാ​ക്കും…………….

Aswathi Kottiyoor
കോ​വി​ഡ്​ നിയന്ത്രണം മൂലം സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ പ​രീ​ക്ഷ ഒ​ഴി​വാ​ക്കും. ഈ ​ക്ലാസുകളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പൂ​ർ​ണ​മാ​യും ക്ലാ​സ്​ ക​യ​റ്റം നല്‍കാനാണ്​ ധാ​ര​ണ. ഇ​ക്കാ​ര്യ​ത്തി​ൽ
WordPress Image Lightbox