23.2 C
Iritty, IN
December 9, 2023
  • Home
  • kannur
  • കണ്ണൂരില്‍ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
kannur Kerala

കണ്ണൂരില്‍ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

കണ്ണൂര്‍ കളക്ട്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡിസിസി ഓഫീസിന്റെ 50 മീറ്റര്‍ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. പൊലീസിന്റെ ബാരിക്കേട് മറിച്ചിടാന്‍ ശ്രമമുണ്ടായതോടെ ജല പീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമം. പ്രവര്‍ത്തകര്‍ പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുയര്‍ത്തി. വനിതാ പ്രവര്‍ത്തകരടക്കം 50 തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

Related posts

പഞ്ചായത്തില്‍ ഒരു ടൂറിസം കേന്ദ്രത്തിലേക്ക് ചുവടുവച്ച്‌ കണ്ണൂര്‍: ഏഴരക്കണ്ടം തൊട്ട് ഏലപ്പീടിക വരെ

Aswathi Kottiyoor

ആരോഗ്യം അരികിൽ ; സംസ്ഥാനത്ത് തുറക്കുന്നത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ

Aswathi Kottiyoor

തീരദേശത്ത് മാലിന്യം തള്ളിയാൽ കർശന നടപടി

Aswathi Kottiyoor
WordPress Image Lightbox