23.1 C
Iritty, IN
October 20, 2024

Author : Aswathi Kottiyoor

kannur

ഫെ​ബ്രു​വ​രി​യി​ലെ റേ​ഷ​ന്‍ വിഹിതം

Aswathi Kottiyoor
ക​ണ്ണൂ​ർ: ഫെ​ബ്രു​വ​രി മാ​സ​ത്തെ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തോ​ത് നി​ശ്ച​യി​ച്ചു. എ​എ​വൈ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് കാ​ര്‍​ഡി​ന് 30 കി ​ഗ്രാം അ​രി​യും അ​ഞ്ച് കി​ലോ​ഗ്രാം ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യും ഒ​രു കി​ലോ പ​ഞ്ച​സാ​ര 21 രൂ​പ​യ്ക്കും ല​ഭി​ക്കും. മു​ന്‍​ഗ​ണ​നാ
kannur

ലേ​ബ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍; ക്യാ​മ്പ് സി​റ്റിം​ഗ് ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ഈ ​വ​ര്‍​ഷ​ത്തെ ലേ​ബ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​നും പു​തി​യ ര​ജി​സ്ട്രേ​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​നും ജി​ല്ല​യി​ല്‍ താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ക്യാ​മ്പ് ചെ​യ്ത് ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​ന് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. എ​ല്ലാ
Kelakam

അ​മ്പാ​യ​ത്തോ​ട്-ബോ​യ്സ്‌ ടൗ​ൺ റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണം

Aswathi Kottiyoor
കേ​ള​കം: പ്ര​ള​യ​ശേ​ഷം ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ ബോ​യ്സ്‌​ടൗ​ൺ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള​കോ​ൺ​ഗ്ര​സ് -ജെ ​കേ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സ​ർ​ക്കാ​ർ ന​ട​ത്തു​ക, ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ല​സ​ത വെ​ടി​ഞ്ഞ് ജ​ന​കീ​യ
Kerala

വീഡിയോ അയക്കും മുന്‍പ് മ്യൂട്ട് ചെയ്യാം; വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍……….

Aswathi Kottiyoor
വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനു മുമ്പ് മ്യൂട്ടുചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. മ്യൂട്ട് വീഡിയോസ് ഫീച്ചര്‍ എന്ന് വിളിക്കുന്ന ഈ സവിശേഷത ഇപ്പോള്‍ ആന്‍ഡ്രോയിഡിനായുള്ള ബീറ്റ പതിപ്പ് 2.21.3.13 ല്‍ ലഭ്യമാണ്.
Iritty

ഇരിട്ടി വൈദ്യുതി ഭവൻ ശിലാസ്ഥാപനവും ഫിലമെന്റ് രഹിത നഗരസഭാ പ്രഖ്യാപനവും വെള്ളിയാഴ്ച………

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടിയിൽ നിർമ്മിക്കുന്ന വൈദ്യുതിഭവന് വെള്ളിയാഴ്ച മന്ത്രി കെ.കെ. മണി ശിലാസ്ഥാപനം നടത്തും. വൈകുന്നേരം 5 ന് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇരിട്ടി നഗരസഭയെ
Iritty

പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി; പവർ ഹൗസിന്റെയും ഇലക്‌ട്രോ മെക്കാനിക്കൽ പ്രവ്യത്തി ഉദ്ഘാടനവും 12 ന്………..

Aswathi Kottiyoor
ഇരിട്ടി :ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിന്റെയും ഇലക്‌ട്രോ മെക്കാനിക്കൽ വിഭാഗത്തിന്റെയും പ്രവർത്തി ഉദ്ഘാടനം വെള്ളിയാഴ്‌ച വൈകിട്ട് നാലിന് വൈദ്യുതി മന്ത്രി എം.എം. മണി
Iritty

ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് അടച്ചു………..

Aswathi Kottiyoor
ഇരിട്ടി : നേരംപോക്ക് – താലൂക്ക് ആശുപത്രി റോഡ് പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ഇതിനെത്തുടർന്ന് ഇത് വഴി താലൂക്ക് ആശുപത്രിയിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് പോകേണ്ടവർ കീഴൂർ , ഇരിട്ടി
Iritty

മുഴക്കുന്ന് പഞ്ചായത്തും ഇനി ഫിലമന്റ് രഹിതം……….

Aswathi Kottiyoor
ഇരിട്ടി: മുഴക്കുന്നിനെ ഫിലമന്റ് രഹിത പഞ്ചായത്തായി വെള്ളിയാഴ്ച മന്ത്രി എം.എം. മണി പ്രഖ്യാപിക്കും. വൈകുന്നേരം 6 ന് കാക്കയങ്ങാട് നടക്കുന്ന ചടങ്ങിൽ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അധ്യക്ഷത വഹിക്കും. സണ്ണി ജോസഫ്
kannur

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ വി​ല 90ന് ​അ​രി​കെ……….

Aswathi Kottiyoor
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യു​ടെ കു​തി​പ്പ് കി​ത​പ്പി​ല്ലാ​തെ തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു. പെ​ട്രോ​ളി​നു 25 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​ടെ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു പെ​ട്രോ​ള്‍ വി​ല 90 രൂ​പ​യ്ക്ക​ടു​ത്തെ​ത്തി. തി​രു​വ​ന​ന്ത​പു​രം
Kerala

താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ പി. എസ്. സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യത ഇല്ലാതാക്കില്ല: മുഖ്യമന്ത്രി

Aswathi Kottiyoor
താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യതയെ ഇല്ലാതാക്കും എന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിഎസ്സി വഴി നിയമനം നടത്താൻ കഴിയാത്ത (നിയമനം പിഎസ്സിക്ക് വിട്ടിട്ടില്ലാത്ത) സ്ഥാപനങ്ങളിൽ
WordPress Image Lightbox