23.6 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

Kerala

വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ

Aswathi Kottiyoor
വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കു​​​ട​​​കി​​​ൽ ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ ചെ​​​ന്നി, അ​​​യ്യ​​​പ്പ എ​​​ന്നി​​​വ​​​രു​​​ടെ ദാ​​​രു​​​ണ മരണത്തി​​​ൽ അ​​​നു​​​ശോ​​​ച​​​നം
Kerala

കെ​എസ്​ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് തു​ട​ങ്ങി

Aswathi Kottiyoor
കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത 24 മണിക്കൂർ സമരം ആരംഭിച്ചു. എംഡി ബിജു പ്രഭാകറുമായി തൊഴിലാളി സംഘടനാ പ്രതിനിധികൾ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ജീവനക്കാർ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ
Kerala

ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്രശ്നം; കേ​ന്ദ്ര​സർക്കാരിന്‍റെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തു​ം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലേ​​​ക്കു പോ​​​കു​​​ന്ന അ​​​തി​​​ർ​​​ത്തി റോ​​​ഡു​​​ക​​​ൾ പ​​​ല​​​തും അ​​​ട​​​ച്ച പ്ര​​​ശ്നം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽപ്പെ ടു​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. അ​​​തി​​​ർ​​​ത്തി​​​ക​​​ൾ അ​​​ട​​​യ്ക്കു​​​ക​​​യും കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ട​​​യു​​​ക​​​യും ചെ​​​യ്ത ന​​​ട​​​പ​​​ടി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ
Kerala

വിദ്യാർഥികൾക്കു പ്രഭാതഭക്ഷണവും ഇനി സൗജന്യം, പദ്ധതി അടുത്ത അധ്യയന വർഷം മുതൽ……….

Aswathi Kottiyoor
സംസ്ഥാനത്തെഎല്ലാപൊതുവിദ്യാലയങ്ങളിലും ആവശ്യക്കാരായ വിദ്യാർഥികൾക്കു പ്രഭാതഭക്ഷണം സൗജന്യമായി നൽകാൻ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യകമ്മിഷൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാൽ പദ്ധതി നടപ്പാക്കാനാണു
Kerala

അടുത്ത അധ്യയന വർഷം മുതൽ വിദ്യാർഥികൾക്കു പ്രഭാതഭക്ഷണവും ഇനി സൗജന്യം

Aswathi Kottiyoor
സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ആവശ്യക്കാരായ വിദ്യാർഥികൾക്കു പ്രഭാതഭക്ഷണം സൗജന്യമായി നൽകാൻ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യകമ്മിഷൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാൽ
Koothuparamba

സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

Aswathi Kottiyoor
ത​ല​ശേ​രി:​ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ത​ല​ശേ​രി പ​തി​പ്പി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു. ‘registration.iffk .in’എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ‘IFFK’എ​ന്ന ആ​പ്പ് വ​ഴി​യു​മാ​ണ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച​ത് . ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നും ഒ​രു ദി​വ​സം
Iritty

കോ​വി​ഡ് -19 നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ; അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തിൽ

Aswathi Kottiyoor
ഇ​രി​ട്ടി: കേ​ര​ള​ത്തി​ൽ നി​ന്ന് ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് കോ​വി​ഡ് -19 നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. മാ​ക്കൂ​ട്ടം -ചു​രം പാ​ത വ​ഴി​യു​ള്ള നു​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രേ​യും വാ​ഹ​ന​ങ്ങ​ളും മാ​ക്കൂ​ട്ടം ചെ​ക്ക്പോ​സ്റ്റി​ൽ ത​ട​ഞ്ഞാ​ണ്
Thiruvanandapuram

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന കൂട്ടായ്മയുടെ വിജയം: മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം:കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ കൈവരിച്ച മികവ് സര്‍ക്കാരും പൊതുജനങ്ങളും കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ ചെറുതാഴം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിട സമുച്ചയങ്ങളുടെയും സ്‌കൂള്‍ നവീകരണ
kannur

അ​തി​ർ​ത്തി അ​ട​ച്ചി​ടാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കി​ല്ല: മ​ന്ത്രി ശൈ​ല​ജ

Aswathi Kottiyoor
ഇ​രി​ട്ടി: കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ അ​തി​ർ​ത്തി അ​ടച്ചി​ടാ​നു​ള്ള സാ​ഹ​ച​ര്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. കേ​ര​ള​ത്തി​ൽ​നി​ന്നു പോ​കു​ന്ന​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ർ​ണാ​ട​ക​ത്തി​ന് പ​രി​ശോ​ധി​ക്കാം. കേ​ര​ള​ത്തി​ൽ​നി​ന്നു വ​രു​ന്ന​വ​രി​ൽ നി​ന്നാ​ണ് ക​ർ​ണാ​ട​ക​ത്തി​ൽ പു​തി​യ ക്ല​സ്റ്റ​റു​ക​ൾ രൂ​പം കൊ​ണ്ട​തെ​ന്ന പ്ര​ച​ര​ണം
Thiruvanandapuram

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത 24 മണിക്കൂർ സമരം ആരംഭിച്ചു…

Aswathi Kottiyoor
തിരുവനന്തപുരം:കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത 24 മണിക്കൂർ സമരം ആരംഭിച്ചു. എംഡി ബിജു പ്രഭാകറുമായി തൊഴിലാളി സംഘടനാ പ്രതിനിധികൾ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ജീവനക്കാർ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ
WordPress Image Lightbox