22.4 C
Iritty, IN
October 3, 2023
  • Home
  • kannur
  • അ​തി​ർ​ത്തി അ​ട​ച്ചി​ടാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കി​ല്ല: മ​ന്ത്രി ശൈ​ല​ജ
kannur

അ​തി​ർ​ത്തി അ​ട​ച്ചി​ടാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കി​ല്ല: മ​ന്ത്രി ശൈ​ല​ജ

ഇ​രി​ട്ടി: കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ അ​തി​ർ​ത്തി അ​ടച്ചി​ടാ​നു​ള്ള സാ​ഹ​ച​ര്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. കേ​ര​ള​ത്തി​ൽ​നി​ന്നു പോ​കു​ന്ന​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ർ​ണാ​ട​ക​ത്തി​ന് പ​രി​ശോ​ധി​ക്കാം. കേ​ര​ള​ത്തി​ൽ​നി​ന്നു വ​രു​ന്ന​വ​രി​ൽ നി​ന്നാ​ണ് ക​ർ​ണാ​ട​ക​ത്തി​ൽ പു​തി​യ ക്ല​സ്റ്റ​റു​ക​ൾ രൂ​പം കൊ​ണ്ട​തെ​ന്ന പ്ര​ച​ര​ണം ശ​രി​യ​ല്ല. കേ​ര​ള​മാ​ണ് കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ന​യു​ടെ നി​രീ​ക്ഷ​ണം എ​ല്ലാ​വ​രും പ​രി​ശോ​ധി​ക്ക​ണം. മ​ര​ണ​നി​ര​ക്കും രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​വും ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​റ്റ​വും കു​റ​വും കേ​ര​ള​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Related posts

എല്ലാ ഓഫീസുകളിലും ഫയൽ അദാലത്ത് സെൽ രൂപീകരിക്കണം: ജില്ലാ കലക്ടർ

പോ​സ്റ്റ​ല്‍ മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം

സ്‌​കൂ​ള്‍ തു​റ​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​ത്: മു​ഖ്യ​മ​ന്ത്രി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox