26.9 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Iritty

ആലച്ചേരിയിൽ മാമ്പഴോത്സവത്തിന് തുടക്കമായി……….

Aswathi Kottiyoor
ആലച്ചേരി ജ്ഞാനോദയം വായനശാല ആൻ്റ് ഗ്രന്ഥായം പുനർ നവ ട്രസ്റ്റ് തലശ്ശേരി എന്നിവയുടെ സഹകരണത്തോടെ മാമ്പഴോത്സവത്തിന് തുടക്കമായി. ആലച്ചേരിയിൽ വച്ച് നടന്ന മാമ്പഴോത്സവം കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഇ.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
Kerala

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സര്‍വകാല റെക്കോര്‍ഡിലേക്ക്………..

Aswathi Kottiyoor
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സര്‍വകാല റെക്കോര്‍ഡിലേക്ക്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴുള്ളത്. പച്ചത്തേങ്ങ വ്യാപകമായി തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകാന്‍ തുടങ്ങിയതാണ് വില വര്‍ധനവിന് കാരണം. കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രശാലകളില്‍ 14,000 രൂപയാണ്
Thiruvanandapuram

സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ്…………….. 

Aswathi Kottiyoor
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്റ്റര്‍ കിറ്റ്
Thiruvanandapuram

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും…

Aswathi Kottiyoor
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്റ്റര്‍ കിറ്റ്
Kerala

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ, നക്‌സൽ ബാധിത പ്രദേശങ്ങളിൽ ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും

Aswathi Kottiyoor
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.
Kerala

സംസ്ഥാനത്തെ സ്‌കൂള്‍ പ്രിന്‍സിപല്‍മാരുടെ അധ്യാപന സമയം വെട്ടിക്കുറച്ചു

Aswathi Kottiyoor
സംസ്ഥാനത്തെ സര്‍കാര്‍, എയ്ഡഡ് ഹയര്‍ സെകന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപല്‍മാരുടെ അധ്യാപന ജോലിഭാരം പുന:ക്രമീകരിച്ച്‌ പൊതുവിദ്യാഭ്യസ വകുപ്പ്. പ്രിന്‍സിപല്‍മാരുടെ ജോലിഭാരം 8 പിരീഡായി വിദ്യാഭ്യാസ വകുപ്പ് വെട്ടിച്ചുരുക്കി.   നേരത്തെ പ്രിന്‍സിപല്‍മാര്‍ സ്‌കൂളിന്റെ പൊതു ചുമതലയ്ക്ക്
kannur

നിയമസഭാ തിരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങൾ ഇന്ന് നൽകണം…

Aswathi Kottiyoor
കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്ക് മേധാവികളും ജീവനക്കാരുടെ വിവരങ്ങൾ നിശ്ചിതമാതൃകയിൽ ശനിയാഴ്ച ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുമ്പാകെ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ
Kerala

രാജ്യത്ത്​ അന്താരാഷ്​ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച്‌​ 31 വരെ നീട്ടി

Aswathi Kottiyoor
രാജ്യത്ത്​ അന്താരാഷ്​ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച്‌​ 31 വരെ നീട്ടി. ഡയറക്​ടറേറ്റ്​ ജനറല്‍ ഓഫ്​ സിവില്‍ ഏവിയേഷന്‍ വെള്ളിയാഴ്ച അറിയിച്ചതാണ്​ ഇക്കാര്യം. അന്താരാഷ്​ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക്​ നിയന്ത്രണം ബാധകമാകില്ല. പ്രത്യേക വിമാനസര്‍വിസുകള്‍ തുടരുകയും
kannur

മഞ്ഞപ്പിത്തം: അഞ്ചരക്കണ്ടിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്………..

Aswathi Kottiyoor
മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ചരക്കണ്ടിയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പുറത്തേക്കാട് പ്രദേശത്തെ വീടുകളും കടകളും സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
kannur

25-ാമത് രാജ്യന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് ഫെബ്രുവരി 27 കൊടിയിറങ്ങും………….

Aswathi Kottiyoor
മലബാറിന്റെ ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച് ചിത്രങ്ങളുടെ കാഴ്ചവസന്തമൊരുക്കിയ 25-ാമത് രാജ്യന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് ഫെബ്രുവരി 27 കൊടിയിറങ്ങും. ഫെബ്രുവരി 23ന് ആരംഭിച്ച് ഇന്ന് രാത്രി അവസാനിക്കുന്ന മേള തലശ്ശേരിയിലും
WordPress Image Lightbox