24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • നിയമസഭാ തിരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങൾ ഇന്ന് നൽകണം…
kannur

നിയമസഭാ തിരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങൾ ഇന്ന് നൽകണം…

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്ക് മേധാവികളും ജീവനക്കാരുടെ വിവരങ്ങൾ നിശ്ചിതമാതൃകയിൽ ശനിയാഴ്ച ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുമ്പാകെ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു. ജില്ലയിലെ മുഴുവൻ സർക്കാർ, കേന്ദ്രസർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകളും ശനിയാഴ്ച തുറന്ന് പ്രവർത്തിക്കണം. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന സ്ഥാപനമേധാവികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

 

Related posts

ഫ​യ​ൽ നീ​ക്ക​ത്തി​ൽ ത​ട്ടു​ക​ൾ കു​റ​യ്ക്കും: മ​ന്ത്രി ഗോ​വി​ന്ദ​ൻ

കണ്ണൂർ ജില്ലയില്‍ ഇന്ന് 1641 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1568 പേര്‍ക്കും……….

റ​ണ്ണിം​ഗ് കോ​ൺ​ട്രാ​ക്‌​ട് : പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox