34.2 C
Iritty, IN
November 10, 2024

Author : Aswathi Kottiyoor

Kerala

ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം നിലവിൽ പര്യാപ്തം- മുഖ്യമന്ത്രി

Aswathi Kottiyoor
ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഇപ്പോൾ പര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ കോവിഡിന്റെ അതിതീവ്ര വ്യാപനം മൂലം നമ്മുടെ ആവശ്യം വളരെയേറെ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് സംസ്ഥാനത്തിന്റെ ആവശ്യത്തിൽ
Kerala

സംസ്ഥാനത്ത് വാക്സിന്‍ രെജിസ്ട്രേഷന്‍ പ്രതിസന്ധിയില്‍ ; അടുത്ത രണ്ട് മാസത്തേക്ക് ഒഴിവില്ലെന്ന് ആപ്പ്

Aswathi Kottiyoor
സംസ്ഥാനത്ത് കൊവിന്‍ ആപ്പ് വഴി വാക്സിന്‍ രജിസ്ട്രേഷന്‍ ടൈം സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പരാതി. രജിസ്ട്രേഷന് പലരും ശ്രമിക്കുമ്ബോഴുള്ള മറുപടി ‘നോ അപ്പോയ്മെന്‍റ്സ് അവൈലബിള്‍’ എന്നാണ്. ഈ മാസവും അടുത്ത മാസവും ഒന്നും
Kerala

വാക്സിനേഷനില്‍ രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; മാര്‍ഗരേഖ പുതുക്കി ഉത്തരവിറങ്ങി

Aswathi Kottiyoor
കോവിഡ് വാക്സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാ‍ര്‍ ഉത്തരവിറങ്ങി. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയുള്ളതാണ് പുതിയ മാര്‍ഗരേഖ. ആദ്യ ഡോസ് എടുത്ത് കാലാവധി പൂര്‍ത്തിയായവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക്
Iritty

ബംഗളുരുവിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി: പാലപ്പുഴ കണ്ടോത്ത് ഹൌസിൽ യൂസുഫ് (55) ബാംഗ്ലൂരിൽ ഹൃദയാഘാതം മൂലം അന്തരിച്ചു . വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഇരിട്ടി മണ്ഡലം കമ്മിറ്റി അംഗമാണ്. പരേതനായ അബ്ദുല്ല മുസല്യാർ -ആമിന ദമ്പതികളുടെ മകനാണ്. സൗദി
Peravoor

പേരാവൂർ , മട്ടന്നൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ – ഇരിട്ടി എം ജി കോളേജിൽ കൂറ്റൻ പന്തലുകൾ ഒരുങ്ങുന്നു

Aswathi Kottiyoor
ഇരിട്ടി: കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ വോട്ടെണ്ണലും ഫല പ്രഖ്യാപനവും തുറസ്സായ സ്ഥലത്ത് നടത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഇരിട്ടി എം ജി കോളേജിൽ ഇതിനായുള്ള ക്രമീകരണങ്ങൾ ഒരുങ്ങുന്നു. പേരാവൂർ , മട്ടന്നൂർ നിയോജക
Iritty

എടൂർ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
ഇരിട്ടി : ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. തലശ്ശേരി സഹായ മെത്രാൻ മാർ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്ലോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതിനാൽ
Iritty

പുന്നാട് – കാക്കയങ്ങാട് റോഡ് നിർമ്മാണ പ്രതിസന്ധി – പരിഹാര ശ്രമവുമായി സർവകക്ഷി സംഘം

Aswathi Kottiyoor
ഇരിട്ടി: ഏതാനുംചിലർ കോടതിയെ സമീപച്ചതുമൂലം നിലച്ച പുന്നാട്- കാക്കയങ്ങട് റോഡ് പുനർനിർമ്മാണ പ്രവർത്തിയിലെ തടസ്സങ്ങൾ നീക്കാൻ സർവകക്ഷി സംഘത്തിന്റെ ഇടപെടൽ . സണ്ണി ജോസഫ് എം എൽ എ, നഗരസഭാ ചെയർ പേഴ്‌സൺ കെ.ശ്രീലത
Iritty

കൊവിഡ് അതിതീവ്ര വ്യാപനം – കീഴൂർ മഹാദേവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

Aswathi Kottiyoor
ഇരിട്ടി : മേഖലയിലെ കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ഭക്ത ജനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയാതായി ക്ഷേത്ര ഭരണ സമിതി സിക്രട്ടറി കെ.ഇ. നാരായണൻ അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ
Iritty

അതിഥി തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നു

Aswathi Kottiyoor
ഇരിട്ടി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു. തൊഴിലാളികൾ നേരിട്ടോ, വാടകക്കെട്ടിട ഉടമസ്ഥരൊ, തൊഴിലുടമയോ 3 ദിവസത്തിനകം ഇരിട്ടി താലൂക്കിലെ വിവരങ്ങൾ അസി. ലേബർ
kannur

കോവിഡ് വ്യാപനം; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും; മുഖ്യമന്ത്രി…

Aswathi Kottiyoor
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട്, കേരള പകർച്ചവ്യാധി ഓർഡിനൻസ് എന്നിവ ഉൾപ്പെടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
WordPress Image Lightbox