28.2 C
Iritty, IN
November 30, 2023
  • Home
  • Kerala
  • ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം നിലവിൽ പര്യാപ്തം- മുഖ്യമന്ത്രി
Kerala

ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം നിലവിൽ പര്യാപ്തം- മുഖ്യമന്ത്രി

ദ്രവീകൃത മെഡിക്കൽ ഓക്സിജന്റെ ശേഖരം സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഇപ്പോൾ പര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ കോവിഡിന്റെ അതിതീവ്ര വ്യാപനം മൂലം നമ്മുടെ ആവശ്യം വളരെയേറെ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് സംസ്ഥാനത്തിന്റെ ആവശ്യത്തിൽ കൂടുതൽ വരുന്ന മെഡിക്കൽ ഓക്സിൻ മാത്രമേ പുറത്തേയ്ക്ക് അയക്കാൻ പാടുള്ളുവെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിലവിലുള്ള കേസുകളിൽ സർക്കാരിന്റെ ഇതുസംബന്ധിച്ച നിലപാടുകൾ അറിയിക്കാനും തീരുമാനിച്ചു. ഓക്സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്സിജന്റെ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും ഇടപെടാൻ നിർദേശം നൽകി.

Related posts

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി: മന്ത്രി ഇ.പി ജയരാജൻ

Aswathi Kottiyoor

വ​ട​ക​ര​യി​ലെ സ​ജീ​വ​ന്‍റെ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

സ്വർണ്ണത്തിന് റെക്കോർഡ് വില; പവന് 42,160 രൂപ

Aswathi Kottiyoor
WordPress Image Lightbox