30.7 C
Iritty, IN
December 6, 2023
  • Home
  • Iritty
  • കൊവിഡ് അതിതീവ്ര വ്യാപനം – കീഴൂർ മഹാദേവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
Iritty

കൊവിഡ് അതിതീവ്ര വ്യാപനം – കീഴൂർ മഹാദേവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

ഇരിട്ടി : മേഖലയിലെ കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ഭക്ത ജനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയാതായി ക്ഷേത്ര ഭരണ സമിതി സിക്രട്ടറി കെ.ഇ. നാരായണൻ അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നാലമ്പലത്തിനകത്ത് ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. രാവിലെ 5 .30 ന് നടതുറന്ന് 9 മണിക്കും വൈകുന്നേരം 5.30 ന് തുറക്കുന്ന നട 7 മണിയോടെയും അടക്കും. അതേസമയം ക്ഷേത്രത്തിലെ നിത്യ പൂജകൾക്കൊന്നും മുടക്കമുണ്ടാവുകയില്ല.

Related posts

സഹപാഠിക്കൊരു സ്നേഹ വീടിൻ്റെ താക്കോൽദാനം നടത്തി

Aswathi Kottiyoor

ഇരിട്ടി നഗരത്തെ ഇരുട്ടിലാക്കി സോളാർ ലൈറ്റുകളും ഹൈമറ്റ്സ് ലൈറ്റുകളും കണ്ണടച്ചു – പിന്നിൽ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor

ഫ്രീഡം വിജിൽ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox