28.2 C
Iritty, IN
November 30, 2023
  • Home
  • Iritty
  • ബംഗളുരുവിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
Iritty

ബംഗളുരുവിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

ഇരിട്ടി: പാലപ്പുഴ കണ്ടോത്ത് ഹൌസിൽ യൂസുഫ് (55) ബാംഗ്ലൂരിൽ ഹൃദയാഘാതം മൂലം അന്തരിച്ചു . വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഇരിട്ടി മണ്ഡലം കമ്മിറ്റി അംഗമാണ്. പരേതനായ അബ്ദുല്ല മുസല്യാർ -ആമിന ദമ്പതികളുടെ മകനാണ്. സൗദി അറേബ്യ യിലെ ദമാം ഇസ്ലാഹി സെന്റർ ഭാരവാഹിയായിരുന്ന അദ്ദേഹം കഴിഞ്ഞ മൂന്ന് വർഷമായി ബാംഗ്ലൂരിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. ഭാര്യ: സമീറ, മക്കൾ: സെയ്ഫ്, സന, റിയ, യുസ്റ, ആസിം. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, അസീസ്, സമദ്, ദാവൂദ്‌, അബ്ദുറഹീം, നഫീസ, ഹഫ്സ, റാബിയ.

Related posts

ഇംഗ്ലീഷ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ഇന്ന് സമാപിക്കും

Aswathi Kottiyoor

ആദിവാസി കുടുംബത്തിന്റെ വീട് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയതായി പരാതി

Aswathi Kottiyoor
WordPress Image Lightbox