23.9 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Iritty

ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് അടച്ചു………..

Aswathi Kottiyoor
ഇരിട്ടി : നേരംപോക്ക് – താലൂക്ക് ആശുപത്രി റോഡ് പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ഇതിനെത്തുടർന്ന് ഇത് വഴി താലൂക്ക് ആശുപത്രിയിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് പോകേണ്ടവർ കീഴൂർ , ഇരിട്ടി
Iritty

മുഴക്കുന്ന് പഞ്ചായത്തും ഇനി ഫിലമന്റ് രഹിതം……….

Aswathi Kottiyoor
ഇരിട്ടി: മുഴക്കുന്നിനെ ഫിലമന്റ് രഹിത പഞ്ചായത്തായി വെള്ളിയാഴ്ച മന്ത്രി എം.എം. മണി പ്രഖ്യാപിക്കും. വൈകുന്നേരം 6 ന് കാക്കയങ്ങാട് നടക്കുന്ന ചടങ്ങിൽ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അധ്യക്ഷത വഹിക്കും. സണ്ണി ജോസഫ്
kannur

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ വി​ല 90ന് ​അ​രി​കെ……….

Aswathi Kottiyoor
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യു​ടെ കു​തി​പ്പ് കി​ത​പ്പി​ല്ലാ​തെ തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു. പെ​ട്രോ​ളി​നു 25 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​ടെ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു പെ​ട്രോ​ള്‍ വി​ല 90 രൂ​പ​യ്ക്ക​ടു​ത്തെ​ത്തി. തി​രു​വ​ന​ന്ത​പു​രം
Kerala

താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ പി. എസ്. സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യത ഇല്ലാതാക്കില്ല: മുഖ്യമന്ത്രി

Aswathi Kottiyoor
താൽക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സാധ്യതയെ ഇല്ലാതാക്കും എന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിഎസ്സി വഴി നിയമനം നടത്താൻ കഴിയാത്ത (നിയമനം പിഎസ്സിക്ക് വിട്ടിട്ടില്ലാത്ത) സ്ഥാപനങ്ങളിൽ
Kerala

സർക്കാർ യാത്രാ ബോട്ടുകൾ കറ്റാമറൈൻ ബോട്ടുകളാകുന്നു; വാട്ടർ ടാക്‌സികളും രംഗത്ത്

Aswathi Kottiyoor
കേരളത്തിൽ സർവീസ് നടത്തുന്ന സർക്കാർ യാത്രാ ബോട്ടുകളെല്ലാം ആധുനിക സൗകര്യത്തോടുകൂടിയ കറ്റാമറൈൻ ബോട്ടുകളാക്കുന്നു. ആദ്യ ഘട്ടത്തിൽ എറണാകുളം മേഖലയിലാണ് മാറ്റം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ റൂട്ടുകളിലെ ബോട്ടുകളെല്ലാം കറ്റാമറൈൻ ബോട്ടുകളാകും. നേരത്തെ ആലപ്പുഴയിൽ
Kerala

മലയോര ഹൈവേ 110 കിലോമീറ്റർ കമ്മീഷൻ ചെയ്തു

Aswathi Kottiyoor
മലയോര ഹൈവേയുടെ 110 കിലോമീറ്ററിന്റെ സമർപ്പണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തെക്കു വടക്ക് ഭാഗങ്ങളെ മലയോര പ്രദേശങ്ങളിലൂടെ ബന്ധിപ്പിക്കുന്ന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് മലയോര ഹൈവേയെന്ന് മുഖ്യമന്ത്രി
Kerala

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

Aswathi Kottiyoor
ഇരുപത്തി അഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. അന്താരാഷ്ട്രതലത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ ഐ.എഫ്.എഫ്.കെ നിർണ്ണായക പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര
Wayanad

വ​യ​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​ന്നു

Aswathi Kottiyoor
വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ർ​മി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നം. മാ​ന​ന്ത​വാ​ടി​ക്ക​ടു​ത്ത് ബോ​യ്സ് ടൗ​ണി​ലെ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ പു​തി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ണ്ടാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. അ​തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​കും വ​രെ മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍
Kerala

കേ​ര​ള പോ​ലീ​സ് ഫു​ഡ്‌​ബോ​ൾ അ​ക്കാ​ഡ​മി സ്ഥാ​പി​ക്കു​ന്നു

Aswathi Kottiyoor
മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സ് രൂ​പീ​ക​രി​ച്ച​തി​ന്‍റെ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​സ്പി കേ​ന്ദ്രീ​ക​രി​ച്ച് കേ​ര​ള പോ​ലീ​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി രൂ​പീ​ക​രി​ക്കു​ന്നു. പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി മി​ക​ച്ച പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഫു​ട്ബോ​ൾ താ​ര​വും പോ​ലീ​സ്
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ രോ​ഗം വ​ള​രെ​വേ​ഗം പ​ട​ർ​ന്നു​പി​ടി​ക്കും. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ ഉ​യ​ർ​ത്താ​നാ​യി ജി​ല്ലാ ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം
WordPress Image Lightbox