23.7 C
Iritty, IN
October 5, 2023
  • Home
  • Kerala
  • കേ​ര​ള പോ​ലീ​സ് ഫു​ഡ്‌​ബോ​ൾ അ​ക്കാ​ഡ​മി സ്ഥാ​പി​ക്കു​ന്നു
Kerala

കേ​ര​ള പോ​ലീ​സ് ഫു​ഡ്‌​ബോ​ൾ അ​ക്കാ​ഡ​മി സ്ഥാ​പി​ക്കു​ന്നു

മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സ് രൂ​പീ​ക​രി​ച്ച​തി​ന്‍റെ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​സ്പി കേ​ന്ദ്രീ​ക​രി​ച്ച് കേ​ര​ള പോ​ലീ​സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി രൂ​പീ​ക​രി​ക്കു​ന്നു.

പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി മി​ക​ച്ച പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഫു​ട്ബോ​ൾ താ​ര​വും പോ​ലീ​സ് സേ​ന​യു​ടെ ത​ന്നെ ഭാ​ഗ​വു​മാ​യ ഐ.​എം. വി​ജ​യ​നെ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കും.

Related posts

ബു​സ്റ്റ​ർ ഡോ​സ് വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി

𝓐𝓷𝓾 𝓴 𝓳

കോ​വി​ഡ്: ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു

ഭരണഘടനയെ അറിയുക’ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox