27.4 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kochi

ഇരുട്ടടിയായി ഇന്ധനവില വർധന; തുടർച്ചയായി പതിനൊന്നാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി……….

Aswathi Kottiyoor
തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്.തിരുവനന്തപുരത്ത് പെട്രോളിന് 91
Iritty

ഉളിക്കൽ പഞ്ചായത്ത് പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി……….

Aswathi Kottiyoor
ഇരിട്ടി: ഉളിക്കൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ആദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. എം എൽ എ കെ.സി.
aralam

ആറളം പഞ്ചായത്ത് ബജറ്റ്; കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന…………..

Aswathi Kottiyoor
ഇരിട്ടി : കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നൽകി 241270096 രൂപ വരവും 241137800 രൂപ ചെലവും 6134696 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് ആറളം പഞ്ചായത്ത് അംഗീകാരം നൽകി. സേവന – പശ്ചാത്തല
Kerala

ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ര്‍​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍​കി ബാ​ലാ​വ​കാ​ശ നീ​തി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യും: ശി​ശു സം​ര​ക്ഷ​ണ സ​മി​തി​ ചു​മ​ത​ല ഇനി മുതല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്

Aswathi Kottiyoor
ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ര്‍​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍​കി ബാ​ലാ​വ​കാ​ശ നീ​തി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ശി​ശു സം​ര​ക്ഷ​ണ സ​മി​തി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ ചു​മ​ത​ല ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നാ​കും.
Kerala

സർക്കാർ മെഡിക്കൽ കോളേജുകളെ മികവുറ്റതാക്കി: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

Aswathi Kottiyoor
കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അഞ്ച് മെഡിക്കൽ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ
Kerala

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ 2021-22 അധ്യയന വർഷം കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്ക് ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ
Kerala

ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് നേട്ടം: മുഖ്യമന്ത്രി

Aswathi Kottiyoor
ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് വലിയ നേട്ടമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺ ടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ഭാഗമായ പ്രീഫാബ് കീസ്റ്റോൺ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി
Kerala

എസ്.സി.ഇ.ആർ.ടി തയാറാക്കിയ സാങ്കേതികപദാവലി വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ മലയാള ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാഭ്യാസത്തിലെ എല്ലാ വിജ്ഞാനശാഖകളിലും സാങ്കേതിക പദാവലി എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചു. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഉൾപ്പടെ ഹയർ സെക്കന്ററിയിലെ എല്ലാ പാഠപുസ്തകങ്ങളുടെയും പരിഭാഷ ഇതിനെ അടിസ്ഥാനമാക്കി തയാറാക്കി.
Kerala

പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡ്: മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

Aswathi Kottiyoor
പരിശീലനം പൂർത്തിയായ പതിനഞ്ചു പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. പോലീസ് നായകളുടെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് പുതിയ നായ്ക്കുട്ടികളെ സേനയിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala

മനുഷ്യത്വപരമായ സമീപനത്തിൽ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനം- ഗവർണർ

Aswathi Kottiyoor
പൊതുജനങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്ന കാര്യത്തിൽ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊതുജനസൗഹൃദപരമായ സമീപനം, കമ്മ്യൂണിറ്റി പോലീസിംഗ് മുതലായവയിലും കേരള പോലീസിന് ഒന്നാം സ്ഥാനമാണ് ഉള്ളതെന്നും
WordPress Image Lightbox