23.9 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Malappuram

മലപ്പുറത്ത്  പതിനാലുകാരിയെ  ക്രൂരമായി പീഡിപ്പിച്ചു… 

Aswathi Kottiyoor
മലപ്പുറം: മലപ്പുറ൦ കൽപ്പകഞ്ചേരിയിൽ പതിനാലു വയസ്സുകാരിയെ മയക്കു മരുന്നു നൽകി ക്രൂര പീഡനത്തിന് ഇരയാക്കി. ഇൻസ്റ്റഗ്രാ൦ വഴി പരിചയപ്പെട്ട ഏഴ് അ൦ഗ സംഘമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Iritty

കൂട്ടുപുഴ പാലം നാട്ടുകാർ ഉപരോധിക്കുന്നു..

Aswathi Kottiyoor
കൂട്ടുപുഴ:  കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ചു കൂട്ടുപുഴയിൽ നാട്ടുകാർ പാലം ഉപരോധിക്കുന്നു. ആന്റിജൻ ടെസ്റ്റ്‌ റിസൾട്ടുമായി വരുന്നവരെപോലും കടത്തിവിടാത്ത കർണാടക അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പാലം ഉപരോധിക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി
Iritty

ബാ​ങ്കു​ക​ൾ ജ​പ്തി​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

Aswathi Kottiyoor
ഇ​രി​ട്ടി: ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ​യു​ള്ള ബാ​ങ്കു​ക​ളു​ടെ ജ​പ്തി​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​രു​ടെ ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റ​ബ​ര്‍ വി​ല 250 രൂ​പ​യാ​യി നി​ശ്ച​യി​ച്ച് സ​ബ്‌​സി​ഡി അ​നു​വ​ദി​ക്ക​ണം, കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ അ​നു​ദി​നം
kannur

21 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​കൂ​ടി ശു​ചി​ത്വപ​ദ​വിയിൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ 21 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടി ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്ക്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ശു​ചി​ത്വ പ​ദ​വി നേ​ടി​യ 52 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ​യാ​ണി​ത്. ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി എ.​സി.
Kerala

ശബരിമല, പൗരത്വ പ്രക്ഷാേഭ കേസുകൾ പിൻവലിക്കുന്നു, നിർണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ…………

Aswathi Kottiyoor
തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രക്ഷാേഭ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പടി​വാതിൽക്കൽ എത്തിനിൽക്കുന്ന വേളയിലാണ് പിണറായി സർക്കാരിന്റെ നിർണായക
Kottiyoor

പാൽച്ചുരത്ത് വാഹനത്തിന് മുന്നിൽ കാട്ടാന; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു…

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ പാൽച്ചുരത്ത് ആശ്രമം റോഡിന് സമീപമാണ് ഇന്ന് പുലർച്ചയോടെ കാട്ടാന ഇറങ്ങിയത്. വയനാട്ടിലേക്ക് പോകുന്ന വാഹനത്തിന് മുന്നിലേക്ക് എത്തിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ജനവാസ കേന്ദ്രത്തിലും കാട്ടാന ഇറങ്ങിയതോടെ
Kelakam

വൈ​എം​സി​എ സ​മ​ര​പ്ര​ചാ​ര​ണ വാ​ഹ​നജാ​ഥ​യ്ക്ക് നാ​ളെ തു​ട​ക്കം

Aswathi Kottiyoor
കേ​ള​കം: ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് നാ​ളെ രാ​വി​ലെ 10ന് ​ആ​ല​ക്കോ​ട്, ചു​ങ്ക​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് തു​ട​ക്ക​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​ല​ക്കോ​ട്
kannur

കാ​ട്ടാ​ന​ പ്ര​തി​രോ​ധ​ത്തി​ന് തേ​നീ​ച്ച ഫെ​ൻ​സിം​ഗ് ഫ​ല​പ്ര​ദം

Aswathi Kottiyoor
ക​ണ്ണൂ​ർ: കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും നാ​ശം വ​രു​ത്തു​ന്ന​തു ത​ട​യാ​ൻ ശാ​സ്ത്രീ​യ​രീ​തി​ക​ളെ​ല്ലാം പ​രീ​ക്ഷി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് പ​ഴ​യ രീ​തി​യാ​യ തേ​നീ​ച്ച ഫെ​ൻ​സിം​ഗി​ലേ​ക്ക് മ​ട​ങ്ങു​ന്നു. ബ​ന്ദി​പു​ർ, നാ​ഗ​ർ​ഹൊ​ള വ​ന​മേ​ഖ​ല​യി​ലും ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ല​യി​ലും ഈ
Iritty

അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​നാ​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം: എം​എ​ൽ​എ

Aswathi Kottiyoor
ഇ​രി​ട്ടി: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കോ​വി​ഡ് പ​രി​ശോ​ധ​നാ​സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ലു​ള്ള ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. നി​ത്യേ​ന
kannur

കോ​ർ​പ​റേ​ഷ​ൻ 51 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ 2021-22 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ അ​ന്തി​മ​മാ​ക്കി​യ പ​ദ്ധ​തി​ക​ൾ അം​ഗീ​കാ​ര​ത്തി​നാ​യി ജി​ല്ലാ വി​ക​സ​ന​സ​മി​തി​ക്ക് സ​മ​ർ​പ്പി​ച്ചു. 51 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സ​മ​ർ​പ്പി​ച്ച​ത്. ഇ​ന്ന​ലെ ന​ട​ന്ന അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗം പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
WordPress Image Lightbox