30.4 C
Iritty, IN
October 4, 2023
  • Home
  • Iritty
  • കൂട്ടുപുഴ പാലം നാട്ടുകാർ ഉപരോധിക്കുന്നു..
Iritty

കൂട്ടുപുഴ പാലം നാട്ടുകാർ ഉപരോധിക്കുന്നു..

കൂട്ടുപുഴ:  കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ചു കൂട്ടുപുഴയിൽ നാട്ടുകാർ പാലം ഉപരോധിക്കുന്നു. ആന്റിജൻ ടെസ്റ്റ്‌ റിസൾട്ടുമായി വരുന്നവരെപോലും കടത്തിവിടാത്ത കർണാടക അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പാലം ഉപരോധിക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.

 

Related posts

ആധുനീക കേരളത്തെ സ്യഷ്ടിക്കാൻ തുടർ ഭരണം അനിവാര്യം- മന്ത്രി കെ.കെ ശൈലജ……..

ആദിവാസി ക്ഷേമ സമിതി വടക്കൻമേഖലാ വാഹന പ്രചരണ ജാഥയ്ക്ക് ജില്ലയിൽ മുന്നിടങ്ങളിൽ സ്വീകരണം

കാർഷിക മേഖലയ്ക്ക് പ്രത്യേക ബഡ്ജറ്റ് വേണം – ജോയി കൊന്നക്കൽ

WordPress Image Lightbox