22.9 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

kannur

നിയമസഭാ തെരഞ്ഞെടുപ്പ് : കേ​ന്ദ്ര​സേ​ന സജ്ജം

Aswathi Kottiyoor
ക​ണ്ണൂ​ർ/​ത​ളി​പ്പ​റ​മ്പ്/​ഇ​രി​ട്ടി: ഏ​പ്രി​ല്‍ ആ​റി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന സ​ജ്ജ​മാ​യി. ക​ണ്ണൂ​ർ, ത​ളി​പ്പ​റ​ന്പ്, മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി, കൂ​ത്തു​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​സേ​ന എ​ത്തി​യ​ത്. ക​ണ്ണൂ​ർ ചാ​ല ചി​ന്മ​യ സ്കൂ​ൾ,
kannur

മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഇ.​പി, ഉ​റ​ച്ച സീ​റ്റി​ലേ​ക്ക് കെ.​കെ. ശൈ​ല​ജ

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ സീ​റ്റു​വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ഏ​ക​ദേ​ശ ധാ​ര​ണ​യാ​യ​താ​യി സൂ​ച​ന. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ഇ​ക്കു​റി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​നെ അ​റി​യി​ച്ച​താ​യി അ​റി​യു​ന്നു. ഇ.​പി. ജ​യ​രാ​ജ​ൻ മാ​റി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹം
kannur

സൂ​ര്യാ​ത​പ​ം: ജാ​ഗ്ര​ത പാലിക്കണമെന്ന് ഡിഎംഒ

Aswathi Kottiyoor
ക​ണ്ണൂ​ർ : ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട് ശ​രാ​ശ​രി​യി​ലും കൂ​ടാ​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​കെ.​നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. വ​ള​രെ ഉ​യ​ർ​ന്ന
kannur

അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന എ​ല്ലാ​ഓ​ഫീ​സ​ര്‍​മാ​രും ജീ​വ​ന​ക്കാ​രും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മം അ​വ​സാ​നി​ക്കു​ന്ന​തു വ​രെ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഓ​ഫീ​സു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്
kannur

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത റ​വ​ന്യു, പോ​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മു​ള​ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ജ​ന​റ​ല്‍ – ജി​ല്ലാ – താ​ലൂ​ക്ക്
Iritty

കു​ന്നോ​ത്ത് ബെ​ൻ​ഹി​ല്ലിൽ ക്ര​ഷ​റി​നെ​തി​രേ സ​മ​രം ശ​ക്തം

Aswathi Kottiyoor
ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ലെ കു​ന്നോ​ത്ത് ബെ​ൻ​ഹി​ലി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ച് ന​ൽ​കി​യ പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്ന് ക്ര​ഷ​റി​ന് അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രേ ജ​ന​കീ​യ ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കു​ന്നോ​ത്ത്- ബെ​ൻ​ഹി​ൽ
Iritty

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി രൂപീകരിച്ചു

Aswathi Kottiyoor
ക​രി​ക്കോ​ട്ട​ക്ക​രി: കോ​ൺ​ഗ്ര​സ് അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം വി​ഭ​ജി​ച്ച് ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ചു. ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ ന​ട​ന്ന പ്ര​ഥ​മ മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ സ​ണ്ണി​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ സ്ഥാ​ന​മേ​റ്റു. ജ​യ്സ​ൺ കാ​ര​ക്കാ​ട്ട്
kannur

ചെ​ല​വ് നി​രീ​ക്ഷ​ണം: യോ​ഗം മൂ​ന്നി​ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ര്‍​ഥി/ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റേ​റ്റ് ചാ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മൂ​ന്നി​ന് രാ​വി​ലെ 11.30ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​രും. സ്ഥാ​നാ​ര്‍​ഥി​യോ പ്ര​തി​നി​ധി​യോ
Iritty

ഇരിട്ടിയിൽ പോലീസിന്റെയും കേന്ദ്രസേനയുടെയും റൂട്ട് മാർച്ച്

Aswathi Kottiyoor
ഇരിട്ടി : തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിട്ടിയിൽ കേന്ദ്ര സേന റൂട്ട് മാർച്ച്‌ നടത്തി. ബിഎസ് എഫ് രണ്ട് ബറ്റാലിയൻ സേനാഗങ്ങൾ മാർച്ചിൽ പങ്കെടുത്തു. പ്രശന ബാധിത മേഖല, പ്രശ്ന ബൂത്തുകൾ, മാവോയിസ്റ്റ് ഭീക്ഷണി
Kerala

ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വാഹന പണിമുടക്ക് തുടങ്ങി………..

Aswathi Kottiyoor
ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വാ​ഹ​ന പ​ണി​മു​ട​ക്ക് തു​ട​ങ്ങി. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള സം​ഘ​ട​ന​ക​ള്‍ പ​ങ്കു​ചേ​രും. സ്വ​കാ​ര്യ ബ​സു​ക​ളും പ​ണി​മു​ട​ക്കും. ടാ​ക്സി​ക​ളും ഓ​ട്ടോ​ക​ളും
WordPress Image Lightbox