23.7 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ഇരിട്ടിയിൽ പോലീസിന്റെയും കേന്ദ്രസേനയുടെയും റൂട്ട് മാർച്ച്
Iritty

ഇരിട്ടിയിൽ പോലീസിന്റെയും കേന്ദ്രസേനയുടെയും റൂട്ട് മാർച്ച്

ഇരിട്ടി : തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിട്ടിയിൽ കേന്ദ്ര സേന റൂട്ട് മാർച്ച്‌ നടത്തി. ബിഎസ് എഫ് രണ്ട് ബറ്റാലിയൻ സേനാഗങ്ങൾ മാർച്ചിൽ പങ്കെടുത്തു. പ്രശന ബാധിത മേഖല, പ്രശ്ന ബൂത്തുകൾ, മാവോയിസ്റ്റ് ഭീക്ഷണി പ്രദേശം എന്നിവിടങ്ങളിൽ സേന സന്ദർശനം നടത്തും. ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് എബ്രഹാം, എസ് ഐ മാരായ രാജേഷ് കുമാർ, നാസർ പൊയിലൻ, പി. മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി . തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും കേന്ദ്ര സേനയുടെ മടക്കം.

Related posts

കൂട്ടുപുഴയിൽ പുഴക്കരയിൽ സൂക്ഷിച്ച 192 കുപ്പി കർണ്ണാടക മദ്യം പിടികൂടി

കാട്ടാന അക്രമത്തിൽ മരണമടഞ്ഞ രഘുവിന്റെ വീട് ഇരിട്ടി എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ സന്ദർശിച്ചു

ഇരുചക്ര വാഹനത്തിന് കുറുകെ കാട്ടുപന്നി ചാടി; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox