കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥി/ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി മൂന്നിന് രാവിലെ 11.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സ്ഥാനാര്‍ഥിയോ പ്രതിനിധിയോ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്അറിയിച്ചു.