30.5 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

ഭക്ഷ്യവിഷബാധ; 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Aswathi Kottiyoor
സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഡിഡിയു- ജികെവൈ പ്രോജക്ടില്‍ ഉള്‍പ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ് വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുള്ളത്. ബത്തേരി കൈപ്പഞ്ചേരി എല്‍പി സ്‌കൂളിലെ പരിശീലന
Iritty

പേരാവൂർ മണ്ഡലത്തിൽ 118 പുതിയ പോളിംഗ് ബൂത്തുകൾ കൂടി…….

Aswathi Kottiyoor
ഇരിട്ടി: വോട്ടെടുപ്പ് സുഗമമാക്കാൻ പേരാവൂർ മണ്ഡലത്തിൽ 118 പുതിയ പോളിംഗ് ബൂത്തുകൾ കൂടി ക്രമീകരിച്ചു. ഇതോടെ മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ എണ്ണം 274 ആയി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിബന്ധനകൾക്ക് വിധേയമായി ആയിരത്തിൽ കൂടുതൽ വോട്ടർമാരുള്ള
Thiruvanandapuram

ബ്രീത്ത് അനലൈസർ പരീക്ഷിക്കാനുള്ള ഒരുക്കവുമായി പോലീസ്; മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ മുഖവും ഇനി ബ്രീത്ത് അനലൈസറിൽ തെളിയും…..

Aswathi Kottiyoor
തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ മുഖവും ബ്രീത്ത്  അനലൈസറിൽ തെളിയും. നാലു  മെഗാപിക്സൽ ശേഷിയുള്ള വൈഡ് ആംഗിൾ ക്യാമറയും പ്രിന്ററും കളർ ടച്ച്സ്‌ക്രീനുമുള്ള ബ്രീത്ത് അനലൈസർ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.   ഈ  ഉപകരണത്തിന്റെ  വരവോടെ രക്തത്തിലെ
kannur

വീട് കുത്തിത്തുറന്ന് കവര്‍ച്ച ; വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായി

Aswathi Kottiyoor
ശ്രീ​ക​ണ്ഠ​പു​രം: വീ​ട് കു​ത്തി​ത്തു​റ​ന്ന് 35,000 രൂ​പ​യു​ടെ ലാ​പ്‌​ടോ​പ്പും ടോ​ര്‍ച്ച്‌ ഉ​ള്‍പ്പെ​ടെ 5000 രൂ​പ വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളും ക​വ​ര്‍​ന്നു. കോ​ട്ടൂ​ര്‍ പെ​ട്രോ​ള്‍പ​മ്ബി​ന് സ​മീ​പ​ത്തെ മ​ഞ്ച​ക്ക​ണ്ടി ശി​വാ​ന​ന്ദ​‍െന്‍റ വീ​ട്ടി​ലാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന​ത്.വീ​ടി​െന്‍റ പി​റ​കി​ലെ വാ​തി​ല്‍ ത​ക​ര്‍ത്ത് അ​ക​ത്തു​ക​ട​ന്ന്
kannur

രജിസ്ട്രേഡ് എഞ്ചിനിയേർസ് ആൻ്റ് സൂപ്പർ വൈസേർസ് ഫെഡറേഷൻ (റെൻസ്ഫെഡ്) രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം

Aswathi Kottiyoor
രജിസ്ട്രേഡ് എഞ്ചിനിയേർസ് ആൻ്റ് സൂപ്പർ വൈസേർസ് ഫെഡറേഷൻ (റെൻസ്ഫെഡ്) രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ഹോട്ടൽ റോയൽ ഒമാർ സിൽ വെച്ച് ജില്ലാ പ്രസിഡൻ്റ് പ്രദീപ് കുമാർ, കെ.പി യുടെ അദ്ധ്യക്ഷതയിൽ ജില്ലാ
Kerala

സെ​ക്ക​ൻ​ഡ് ക്ലാ​സ് ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ എ​സി​യാ​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

Aswathi Kottiyoor
എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ ചെ​യ്ത സെ​ക്ക​ൻ​ഡ് ക്ലാ​സ് ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ. ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യാ​ണ് ഈ ​കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. നേ​ര​ത്തെ എ​സി 3ട​യ​ര്‍ ഇ​ക്കോ​ണ​മി
kannur

ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥയില്‍ മാറ്റം; ഒരേസമയം മൂന്ന് ഏജന്‍സികളില്‍ ബുക്ക് ചെയ്യാം ………….

Aswathi Kottiyoor
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥ പരിഷ്‌കരിക്കുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഗ്യാസ് സിലിണ്ടര്‍ ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക്ക് ചെയ്യാം. ആദ്യം സിലിണ്ടര്‍ എത്തിക്കുന്ന ഏജന്‍സിയില്‍ നിന്ന് ഉപഭോക്താവിന്
Kerala

ഏപ്രിൽ ഒന്നുമുതൽ തപാൽ ബാങ്കിൽ ഇടപാടിന് തുക ഈടാക്കും…………..

Aswathi Kottiyoor
ഇനി മുതൽ തപാൽ ബാങ്കിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും തുക ഈടാക്കും. ഓരോ നിരക്കിനൊപ്പവും ഇടപാടുകാരനിൽ നിന്ന് ജി.എസ്.ടി കൂടി ഈടാക്കും. ഏപ്രിൽ ഒന്നിനാണിത് നിലവിൽ വരുക. ഇതോടെ വലിയ തുകയാണ് ഇടപാടുകാർക്ക് നഷ്ടമാകുക.
Thiruvanandapuram

താപനില മൂന്നു ഡിഗ്രി വരെ ഉയര്‍ന്നേക്കും; ജാഗ്രത നിര്‍ദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി………..

Aswathi Kottiyoor
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്. കേരളത്തില്‍
Kerala

സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്………

Aswathi Kottiyoor
സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില. ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ
WordPress Image Lightbox