23 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

kannur

വ​ർ​ധി​പ്പി​ച്ച ട്രെ​യി​ൻ യാ​ത്രാ​നി​ര​ക്കു​ക​ൾ പി​ൻ​വ​ലി​ക്ക​ണം ; എ​ൻ​എം​ആ​ർ​പി​സി

Aswathi Kottiyoor
ക​ണ്ണൂ​ർ: ഈ​മാ​സം 16 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ മെ​മു സ​ർ​വീ​സ് മം​ഗ​ളൂ​രുവ​രെ നീ​ട്ട​ണ​മെ​ന്നും നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച​തി​നു​പു​റ​മെ രാ​വി​ലെ 11 നും ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ക​ണ്ണൂ​രി​ൽ​നി​ന്ന് മം​ഗ​ളൂ​രുവ​രെ പു​തി​യ ര​ണ്ട് മെ​മു സ​ർ​വീ​സു​ക​ൾ​കൂ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്നും നോ​ർ​ത്ത്
kannur

തു​ട​ർ​ഭ​ര​ണ​മെ​ന്ന പ്ര​ചാ​ര​ണം മറ്റൊരു ത​ട്ടി​പ്പ്: പാ​ച്ചേ​നി

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ള്ള​ക്ക​ട​ത്തി​ലൂ​ടെ​യും ല​ഹ​രി ക​ച്ച​വ​ട​ത്തി​ലൂ​ടെ​യും സ്വ​പ്ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ളി​ലൂ​ടെ​യും പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​യ സ​ർ​ക്കാ​ർ തു​ട​ർ​ഭ​ര​ണം നേ​ടു​മെ​ന്നു​ള്ള സി​പി​എ​മ്മി​ന്‍റെ ബോ​ധ​പൂ​ർ​വ​മാ​യ പ്ര​ചാ​ര​ണം മ​റ്റൊ​രു ത​ട്ടി​പ്പാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. കെ​പി​സി​ടി​എ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ലാ
Thiruvanandapuram

മാർച്ച് 15,16 തീയതികളില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്………

Aswathi Kottiyoor
തിരുവനന്തപുരം: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) 15,16 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്. പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.
kannur

ക​ണ്ണൂ​ർ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യി​ൽ ര​ണ്ടു വ​നി​താ ഹോം ​ഗാ​ർ​ഡു​ക​ൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വ​നി​താ ഹോം ​ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ക്കു​ന്നു. വ​നി​താ​ദി​ന​മാ​യ ഇ​ന്നാ​ണ് 34 വ​നി​താ ഹോം​ഗാ​ർ​ഡു​ക​ൾ സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. ഓ​ൺ​ലൈ​നാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ഗ്നി​ര​ക്ഷാ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഡോ. ​ബി. സ​ന്ധ്യ സ​ല്യൂ​ട്ട്
kannur

80 ക​ഴി​ഞ്ഞ​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ത​പാ​ല്‍ വോ​ട്ട്

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 80 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കോ​വി​ഡ് ബാ​ധി​ത​ര്‍, ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​പാ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ല്‍ ആ​കെ 28834 ഭി​ന്ന​ശേ​ഷി
kannur

മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടത്ത് പ്രചാരണത്തിനിറങ്ങും………….

Aswathi Kottiyoor
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നു. ഇന്ന് മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍
Peravoor

യുഡിഎഫിനോട് കൂറുള്ള പേരാവൂർ

Aswathi Kottiyoor
പേ​രാ​വൂ​ർ: സീ​റ്റു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​കും​മു​ന്പ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​രെ​ന്നു വ്യ​ക്ത​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് പേ​രാ​വൂ​ർ. സി​റ്റിം​ഗ് എം​എ​ൽ​എ​യാ​യ കോ​ണ്‍​ഗ്ര​സി​ലെ സ​ണ്ണി ജോ​സ​ഫ് വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു. അ​ദ്ദേ​ഹം നി​ശ​ബ്ദ​പ്ര​ചാ​ര​ണം തു​ട​ങ്ങു​ക​യും ചെ​യ്തു. അ​തേ​സ​മ​യം എ​ൽ​ഡി​എ​ഫി​ൽ ഏ​തു ക​ക്ഷി​ക്കാ​യി​രി​ക്കും
kannur

സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കവത്തൂരിലെ വി.എന്‍.കെ അഹമ്മദ് നിര്യാതനായി……..

Aswathi Kottiyoor
സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനും നിരവധി ട്രസ്റ്റുകളിലെ അംഗവുമാണ്, കവത്തൂരിലെ വി.എന്‍.കെ അഹമ്മദ് (93) നിര്യാതനായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് (07.03.21) വൈകുന്നേരത്തോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. യു.എ.ഇയിലെ അൽമദീന സൂപ്പർ
Kelakam

കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ പേരാവൂർ മേഖല കൺവെൻഷൻ നടത്തി………

Aswathi Kottiyoor
കേളകം:കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ പേരാവൂർ മേഖല കൺവെൻഷൻ കേളകം ജെ. കെ റസിഡൻസിയിൽ നടന്നു. സി. ഇ. ഒ. എ ജില്ലാ പ്രസിഡന്റ് ജോർജ്ജുകുട്ടി വാളുവെട്ടിക്കൽ ഉൽഘടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി
kannur

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 7) 158 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി……….

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 129 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും, 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 202 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട
WordPress Image Lightbox