24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • ക​ണ്ണൂ​ർ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യി​ൽ ര​ണ്ടു വ​നി​താ ഹോം ​ഗാ​ർ​ഡു​ക​ൾ
kannur

ക​ണ്ണൂ​ർ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യി​ൽ ര​ണ്ടു വ​നി​താ ഹോം ​ഗാ​ർ​ഡു​ക​ൾ

ക​ണ്ണൂ​ർ: അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വ​നി​താ ഹോം ​ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ക്കു​ന്നു.
വ​നി​താ​ദി​ന​മാ​യ ഇ​ന്നാ​ണ് 34 വ​നി​താ ഹോം​ഗാ​ർ​ഡു​ക​ൾ സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. ഓ​ൺ​ലൈ​നാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ഗ്നി​ര​ക്ഷാ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഡോ. ​ബി. സ​ന്ധ്യ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും.
ഹോം ​ഗാ​ർ​ഡു​ക​ളി​ൽ ര​ണ്ടു വ​നി​ത​ക​ൾ ക​ണ്ണൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലു​ള്ള​വ​രാ​ണ്. ഓ​ൺ​ലൈ​നാ​യി ഇ​വ​രു​ടെ പാ​സിം​ഗ് ഔ​ട്ടും ന​ട​ക്കും.

Related posts

ജില്ലയിൽ വെള്ളിയാഴ്ച സർക്കാർ മേഖലയിൽ ഒൻപത് ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നടക്കും……..

𝓐𝓷𝓾 𝓴 𝓳

കൂത്തുപറമ്പിൽ 
ഷീ ലോഡ്ജ് ഒരുങ്ങി

𝓐𝓷𝓾 𝓴 𝓳

🔴 കൊവിഡ് വാക്സിനേഷന്‍; ഇന്ന് സെക്കന്‍ഡ് ഡോസ് മാത്രം👇

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox