24.1 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

kannur

വിമൻ ജസ്റ്റിസ് മൂവ്മെൻറ് വനിതാ സംവരണ മെമ്മോറിയൽ  സമർപ്പിച്ചു………

Aswathi Kottiyoor
കണ്ണൂർ: നിയമനിർമ്മാണ സഭകളിൽ 50% വനിതാ സംവരണം ഏർപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി വിമൻ ജസ്റ്റിസ് മൂവ്മെൻറ് വനിതാ ദിനത്തിൽ വനിതാ സംവരണ മെമ്മോറിയൽ  സമർപ്പിച്ചു. കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ വച്ച്‌ നടന്ന പരിപാടി വിമൻ
Kerala

സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ ‘യെസ് എസ്സെന്‍സ്’ ബാങ്കിംഗ് സേവനം

Aswathi Kottiyoor
 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌, യെസ് ബാങ്ക് തങ്ങളുടെ വനിതാ ഉപഭോക്താക്കള്‍ക്കായി ‘യെസ് എസ്സെന്‍സ്’ എന്ന പേരില്‍ സമഗ്ര ബാങ്കിംഗ് സേവനം അവതരിപ്പിച്ചു. വീട്ടമ്മമാര്‍, ശമ്ബളമുള്ള പ്രൊഫഷണലുകള്‍, സംരംഭകര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി അവരുടെ ആവശ്യത്തിനനുസരിച്ചുള്ള
Wayanad

സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനവും വനിതാദിനാഘോഷവും നടന്നു……..

Aswathi Kottiyoor
സുൽത്താൻ ബത്തേരി: കേരളാ അക്കാദമി ഓഫ് എൻജിനീയറിംഗിൻ്റെ നേതൃത്വത്തിൽസ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനവും വനിതാദിനാഘോഷവും നടന്നു. ടോം തോമസ് (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) പരിപാടി ഉദ്ഘാടനം ചെയ്തു. ജംഷീർ അലി (മുനിസിപ്പൽ കൗൺസിലർ) അദ്ധ്യക്ഷത
Kerala

വനിതാദിനം: സംസ്ഥാനത്ത് 123 സ്‌റ്റേഷനുകള്‍ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചു

Aswathi Kottiyoor
അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് സംസ്ഥാനത്തെ 123 പോലിസ് സ്‌റ്റേഷനുകള്‍ വനിതാ ഓഫിസര്‍മാര്‍ നിയന്ത്രിച്ചു. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, ജി.ഡി ഇന്‍ ചാര്‍ജ്, പാറാവ്, പി.ആര്‍.ഒ ചുമതലകള്‍ വനിതാ ഉദ്യോഗസ്ഥരാണ് വഹിച്ചത്. തിരുവനന്തപുരം സിറ്റിയില്‍ കന്റോണ്‍മെന്റ്,
kannur

ജില്ലയില്‍ തിങ്കളാഴ്ച 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………….

Aswathi Kottiyoor
ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 8) 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും, ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണ് കൊവിഡ്
Kerala

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ
Kerala

തീ​യ​റ്റ​റു​ക​ളി​ൽ സെ​ക്ക​ൻ​ഡ് ഷോ ​ന​ട​ത്താ​ൻ അ​നു​മ​തി

Aswathi Kottiyoor
തീ​യ​റ്റ​റു​ക​ളി​ൽ സെ​ക്ക​ൻ​ഡ് ഷോ ​ന​ട​ത്താ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. തീ​യ​റ്റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ​യാ​ക്കി. നേ​ര​ത്തെ ഇ​ത് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ​യാ​യി​രു​ന്നു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്
Kerala

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റ​ണ​മെ​ന്ന് സ​ർ​ക്കാ​ർ

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യും പ​രീ​ക്ഷ​ക​ളും അ​ടു​ത്ത​ടു​ത്ത് വ​ന്ന​താ​ണ് കാ​ര​ണം. മാ​ർ​ച്ച് 17-നാ​ണ് പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ധ്യാ​പ​ക​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യും അ​നു​ബ​ന്ധ
Kerala

സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി; ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് 48,960 ഡോസ് വാക്സിനുകള് കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോ വാക്സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്സിനുകളും കോഴിക്കോട് 13,120 ഡോസ്
Kelakam

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചുങ്കക്കുന്നിലെ മിനി മണ്ണനാലിനെ ആദരിച്ചു……..

Aswathi Kottiyoor
കേളകം:ചുങ്കക്കുന്ന് കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആദരവ് സംഘടിപ്പിച്ചു. പരിമിതകളെ മറികടന്ന് കരുത്തുറ്റ വനിതയായ മിനി മണ്ണനാലിനെ ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളി അസിസ്റ്റന്റ് വികാരി ജെറിന്‍ പൊയ്ക മൊമന്റോ നല്‍കി ആദരിച്ചു.
WordPress Image Lightbox