23.2 C
Iritty, IN
September 9, 2024
  • Home
  • kannur
  • ജില്ലയില്‍ തിങ്കളാഴ്ച 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………….
kannur

ജില്ലയില്‍ തിങ്കളാഴ്ച 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………….

ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 8) 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും, ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:
ആന്തുര്‍നഗരസഭ 3
പാനൂര്‍നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 9
ശ്രീകണ്ഠാപുരംനഗരസഭ 3
തലശ്ശേരിനഗരസഭ 4
തളിപ്പറമ്പ്‌നഗരസഭ 1
ആറളം 1
അഴീക്കോട് 2
ചെങ്ങളായി 2
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 3
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മൊകേരി 1
മുണ്ടേരി 2
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 3
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 2
പട്ടുവം 2
പായം 2
പേരാവൂര്‍ 1
പിണറായി 5
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 3
കോഴിക്കോട് 1
കാസര്‍കോട് 1

ഇതരസംസ്ഥാനം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
കുന്നോത്തുപറമ്പ് 1
ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കരിവെള്ളൂര്‍പെരളം 1
നടുവില്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍
കടന്നപ്പള്ളി പാണപ്പുഴ 1

Related posts

വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ റി​പ്പോ​ര്‍​ട്ട്

Aswathi Kottiyoor

ലക്ഷംവീടുകളുടെ വിവരശേഖരണം: വിവരങ്ങൾ നൽകണം

Aswathi Kottiyoor

മൊബൈൽ ആർ.ടി.പി.സി.ആർ. പരിശോധന ഇന്ന്

Aswathi Kottiyoor
WordPress Image Lightbox