23.6 C
Iritty, IN
October 3, 2023
  • Home
  • Wayanad
  • സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനവും വനിതാദിനാഘോഷവും നടന്നു……..
Wayanad

സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനവും വനിതാദിനാഘോഷവും നടന്നു……..

സുൽത്താൻ ബത്തേരി: കേരളാ അക്കാദമി ഓഫ് എൻജിനീയറിംഗിൻ്റെ നേതൃത്വത്തിൽസ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനവും വനിതാദിനാഘോഷവും നടന്നു. ടോം തോമസ് (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) പരിപാടി ഉദ്ഘാടനം ചെയ്തു. ജംഷീർ അലി (മുനിസിപ്പൽ കൗൺസിലർ) അദ്ധ്യക്ഷത വഹിച്ചു.വിനോദ് ഇ.ജി സ്വാഗതം പറഞ്ഞു.ജേക്കബ് സി.വർക്കി, ശ്രീമതി ദീപ ടീച്ചർ, ശ്രീമതി ലില്ലിക്കുട്ടി ജോസ്, ക്രിസ്റ്റി ജെ. മാത്യൂസ്, ശ്രീമതി ഗ്രേസി ജേക്കബ് (പ്രിൻസിപ്പാൾ കേരളാ അക്കാദമി ) തുടങ്ങിയവർ പങ്കെടുത്തു.

Related posts

സെന്റ്. ജോസഫ്സ് മിഷൻ ആശുപത്രിയിൽ ജൂബിലി വർഷത്തിന് ആരംഭം………..

മദ്യപിച്ച് തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു……

വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടിൽ തിങ്കളാഴ്ച യു.ഡി.എഫ് ഹർത്താലിന് ആഹ്വനം ചെയ്തു………….

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox