26 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kelakam

മണത്തണ- അമ്പായത്തോട് മലയോര ഹൈവേയില്‍ വാഹനാപകടങ്ങൾ കൂടുന്നു…

Aswathi Kottiyoor
കേളകം:   മണത്തണ- അമ്പായത്തോട് മലയോര ഹൈവേയില്‍ കേളകം വില്ലേജ് ഓഫീസിനു സമീപം വാഹനാപകടങ്ങള്‍ കൂടുന്നു. റോഡ് നിര്‍മ്മാണത്തിലുണ്ടായ അപാകതയാണ് അപകടങ്ങള്‍ക്ക്  കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.മണത്തണ- അമ്പായത്തോട് മലയോര ഹൈവേ നിര്‍മ്മാണത്തിനു ശേഷം നിരവധി വലിയ
kannur

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി..

Aswathi Kottiyoor
കണ്ണൂർ:  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി കൂത്തുപറമ്പ് മൂരിയാട് സ്വദേശി റയീസിൽ നിന്നാണ് 560 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത് കസ്റ്റംസ്
Thiruvanandapuram

ലോക്കർ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബാങ്ക് ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കരുതെന്ന് സുപ്രീം കോടതി…

Aswathi Kottiyoor
തിരുവനന്തപുരം:  ലോക്കർ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബാങ്ക് ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ലോക്കർ വാടകയ്ക്ക് എടുത്ത ഒരാൾ വാടക കുടിശ്ശിക വരുത്തി എന്നാരോപിച്ച് അത് തുറന്ന ബാങ്കിനെ എതിർകക്ഷി
Kolakkad

കൊളക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടു…

Aswathi Kottiyoor
കൊളക്കാട്:   കൊളക്കാട് ടൗണിലെ  വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഇന്നലെ രാത്രി ഒരു മണിക്ക് അടുത്താണ് സ്ഥാപനങ്ങളിൽ മോഷണം നടന്നത്. ടൗണിലെ ന്യൂ മലബാർ എന്റർപ്രൈസസ്, ശ്രീലകം ഫിനാൻസ്, ഫ്രണ്ട്സ് മൊബൈൽസ്  , കള്ള് ഷാപ്പ്
kannur

ട്രെയിനിൽ ആർ.പി.എഫ്​ പരിശോധന: വൻ സിഗരറ്റ്​ കടത്ത്​ പിടികൂടി

Aswathi Kottiyoor
ക​ണ്ണൂ​ർ: തീ​വ​ണ്ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്നു 2500 വി​ദേ​ശ സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി. ആ​ർ.​പി.​എ​ഫ്​ ഇ​ല​ക്​​ഷ​ൻ സ്​​പെ​ഷ​ൽ സ്​​ക്വാ​ഡി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 7,47,500 രൂ​പ വി​ല​വ​രു​ന്ന സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ 5.30 ഒാ​ടെ​യാ​ണ്​ സം​ഭ​വം.
kannur

മുഴപ്പിലങ്ങാട്​ പൊ​ലീ​സ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ധി​ക്കു​ന്നു.

Aswathi Kottiyoor
മു​ഴ​പ്പി​ല​ങ്ങാ​ട്​: ​ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഡ്രൈ​വി​ങ്​ ബീ​ച്ചാ​യ മുഴപ്പിലങ്ങാട്​ പൊ​ലീ​സ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ധി​ക്കു​ന്നു. നാ​ല​ര കി​ലോ​മീ​റ്റ​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ബീ​ച്ചി​ൽ ആ​യി​ര​ങ്ങ​ളാ​ണ്​ സ​ന്ദ​ർ​ശ​ക​രാ​യി എ​ത്തു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ​യും ക്ര​മ​സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കാ​നാ​ണ്​ പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​
kannur

ടാങ്കർ ലോറി ഇടിച്ച് കയറി സ്കൂട്ടർ യാത്രകാരി മരിച്ചു

Aswathi Kottiyoor
താഴെചൊവ്വ : തെഴുക്കിൽ പീടിക ഇലക്ട്രിക് സിറ്റി ഓഫീസിന് സമീപം ടാങ്കർ ലോറി ഇടിച്ച് കയറി സ്കൂട്ടർ യാത്രകാരി മരിച്ചു . മേലേ ചൊവ്വ പാതിരാ പറമ്പിൽ മീരാബായി ( 55 ) ആണ്
Kelakam

കേളകം വില്ലേജ് ഓഫീസിനു സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം……….

Aswathi Kottiyoor
കേളകം: കേളകം വില്ലേജ് ഒഫീസിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് സ്ത്രികൾക്ക് പരിക്ക്. കേളകത്ത് നിന്ന് കൊട്ടിയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇഡിക്ക കാറും, മാനന്തവാടിയിയിൽ നിന്ന് പേരാവൂരിൽ ലേക്ക് പോകുകയായിരുന്ന മാരുതി സെലേറോ
Iritty

നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനം

Aswathi Kottiyoor
ഇരിട്ടി : ആറളം വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ ആറളം വന്യജീവി സങ്കേതത്തിൽ പുതിയതായി പണി കഴിപ്പിച്ച നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനം പാലക്കാട് വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.
Thiruvanandapuram

കോർപ്പറേറ്റ് കമ്പനികളുടെ സ്പോൺസർഷിപ്പിൽ ജീവനക്കാർക്ക് യൂണിഫോം നൽകാനൊരുങ്ങി കെ. എസ്. ആർ. ടി. സി….

Aswathi Kottiyoor
തിരുവനന്തപുരം: കോർപ്പറേറ്റ് കമ്പനികളുടെ സ്പോൺസർഷിപ്പിൽ ജീവനക്കാർക്ക് യൂണിഫോം നൽകാനൊരുങ്ങി കെ. എസ്. ആർ. ടി. സി. കമ്പനിയുടെ പരസ്യം പതിച്ച യൂണിഫോം ആയിരിക്കും നൽകുക.  സ്റ്റേഷൻ മാസ്റ്റർ,  ഇൻസ്പെക്ടർ, ഗാർഡ്, സാർജന്റ് തുടങ്ങിയവർക്ക് 1250
WordPress Image Lightbox