23.4 C
Iritty, IN
November 20, 2024

Author : Aswathi Kottiyoor

Kelakam

വന്യമൃഗ ശല്യം പരിഹാരം കാണണം – കെ.സി.വൈ.എം

Aswathi Kottiyoor
കേളകം: കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല സമിതി. മലയോര മേഖലയിലെ വന്യമൃഗ
kakkayangad

വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാക്കയങ്ങാട് ടൗണില്‍ നില്‍പ്പ് സമരം നടത്തി

Aswathi Kottiyoor
കാക്കയങ്ങാട്:കൊവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന പഞ്ചായത്ത് നിലപാടിനെതിരെ വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടൗണില്‍ നില്‍പ്പ് സമരം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്
Kerala

ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി “മാ​തൃ​ക​വ​ചം’

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ “മാ​തൃ​ക​വ​ചം’ എ​ന്ന പേ​രി​ല്‍ കാ​മ്പ​യി​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മാ​തൃ​ക​വ​ചം കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ആ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഴു​വ​ന്‍ ഗ​ര്‍​ഭി​ണി​ക​ളേ​യും വാ​ക്‌​സി​നേ​ഷ​നാ​യി
Kerala

സം​സ്ഥാ​ന​ത്ത് ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ്

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​ക്കും (35), മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി​നി​ക്കു​മാ​ണ് (41) വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വൈ​റോ​ള​ജി ലാ​ബി​ല്‍
kannur

ബ​ഫ​ർ​സോ​ൺ പ്ര​ശ്ന​ത്തെ നി​സാ​ര​മാ​യി കാ​ണു​ന്ന​വ​ർ ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണം

Aswathi Kottiyoor
ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന വി​ഷ​യ​മെ​ന്നു പ​റ​ഞ്ഞ് ബ​ഫ​ർ​സോ​ൺ പ്ര​ശ്ന​ത്തെ നി​സാ​ര​മാ​യി കാ​ണു​ന്ന​വ​ർ ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​യി​ൽ​പ്പെ​ട്ട ഗൂ​ഡ​ല്ലൂ​രി​ലേ​ക്കു പോ​യാ​ൽ പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വും മ​ന​സി​ലാ​കും. ഏ​താ​ണ്ട് പ​ത്തു വ​ർ​ഷ​മാ​യി ഗൂ​ഡ​ല്ലൂ​ർ ബ​ഫ​ർ
kannur

വ്യാ​പാ​രി​ക​ളു​ടെ അ​തി​ജീ​വ​ന​ സ​മ​രം നാ​ളെ

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ത​ക​ർ​ന്ന വ്യാ​പാ​ര മേ​ഖ​ല​യെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ൾ ന​ട​പ്പാ​ക്കു​ക, മു​ഴു​വ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ
kannur

പ​ഴ​ശി​രാ​ജാ സ്മാ​ര​കം ച​രി​ത്ര സ്മാ​ര​ക​മാ​ക്കും: കെ.​കെ. ശൈ​ല​ജ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ടൂ​റി​സ്റ്റു​ക​ളെ​യും ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ൽ പ​ഴ​ശി​രാ​ജാ സ്മാ​ര​കം ച​രി​ത്ര സ്മാ​ര​ക​മാ​ക്കി മാ​റ്റു​മെ​ന്ന് കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ. മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ​മ​ഗ്ര ടൂ​റി​സം പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​ശി​യി​ലെ പ​ഴ​ശി​രാ​ജാ സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച ശേ​ഷം
Kerala

1.89 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തി​​​ന് 1,89,350 ഡോ​​​സ് കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്സി​​​ന്‍ കൂ​​​ടി ല​​​ഭ്യ​​​മാ​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. കൊ​​​ച്ചി​​​യി​​​ല്‍ 73,850 ഡോ​​​സ് വാ​​​ക്സി​​​നും, കോ​​​ഴി​​​ക്കോ​​​ട് 51,000 ഡോ​​​സ് വാ​​​ക്സി​​​നു​​​മാ​​​ണ് എ​​​ത്തി​​​യ​​​ത്.
Iritty

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഇരിട്ടി ഉപജില്ല ഓഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്തി

Aswathi Kottiyoor
ഇരിട്ടി : അധ്യാപക നിയമനങ്ങൾക്ക് അംഗീകാരവും ശമ്പളവു നൽകുക, മുൻകാല പ്രാബല്യം നടപ്പിലാക്കുക, നിർത്തലാക്കിയ ഗ്രേസ് മാർക്ക് പുനസ്താപിക്കുക, കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ വിടുതൽ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്കൂൾ
Kerala

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. വ​​​നി​​​ത​​​ക​​​ൾ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ ത​​​ന്നെ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ണം. ഇ​​​ത്ത​​​രം
WordPress Image Lightbox