22.1 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

വോട്ടെണ്ണല്‍ ദിനം; ഡ്രൈ ഡേ പ്രഖ്യാപിച്ചു

Aswathi Kottiyoor
വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ജനപ്രാതിനിധ്യ നിയമത്തിലെ 135 സി വകുപ്പ് പ്രകാരമാണ് ഡ്രൈ
Iritty

കോവിഡ് അതിതീവ്ര വ്യാപനം -ഇരിട്ടി മേഖലയിൽ ആയിരത്തി എഴുന്നൂറ് കടന്ന് രോഗികൾ – നിയന്ത്രണങ്ങൾ ശക്തമാക്കി പോലീസ്

Aswathi Kottiyoor
ഇരിട്ടി : കോവിഡ് അതി തീവ്ര വ്യാപനം ഇരിട്ടി മേഖലയിലും തുടരുകയാണ്. നഗരസഭയുൾപ്പെടെ ചുറ്റുമുള്ള 7 പഞ്ചായത്തുകളിലുമായി രോഗബാധിതരായ ഇപ്പോൾ ചികിത്സയിലുള്ളത് 1707 പേരാണ്. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതിനെത്തുടർന്ന് പോലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി.
Iritty

പനക്കൽ മനോജ് ചികിത്സാനിധി – കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു

Aswathi Kottiyoor
ഇരിട്ടി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കാക്കയങ്ങാട് അമ്പലമുക്കിലെ പനക്കൽ മനോജിൻ്റെ ചികിത്സക്കായി ചികിത്സ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഏപ്രിൽ 21ന് കാക്കയങ്ങാട് ഇരിട്ടി റോഡിൽ ഉളീപ്പടിക്ക് സമീപം മനോജ് ഓടിച്ചിരുന്ന
Kerala

കോ​വി​ഡ് പ്ര​തി​സ​ന്ധി; കൊ​ച്ചി മെ​ട്രോ​യു​ടെ സ​മ​യ​ത്തി​ൽ ക്ര​മീ​ക​ര​ണം

Aswathi Kottiyoor
കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ച്ചി മെ​ട്രോ​യു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടി​ന് മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭി​ക്കും. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി
Kerala

വോ​ട്ടെ​ണ്ണ​ൽ ദി​നം വീ​ട്ടി​ലി​രി​ക്ക​ണം; ജ​നം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പെ​രു​മാ​റ​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ ജ​നം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മെ​യ് ര​ണ്ടി​ന് ആ​ഹ്ലാ​ദ​പ്ര​ക​ട​നം പാ​ടി​ല്ലെ​ന്നും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ഇ​രു​ന്ന് ഫ​ല​പ്ര​ഖ്യാ​പ​നം കാ​ണ​ണ​മെ​ന്നും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ജ​നം സെ​ൽ​ഫ് ലോ​ക്ക്ഡൗ​ൺ
Kerala

സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 400; കോ​വാ​ക്സി​ന്‍റെ വി​ല 200 രൂ​പ കു​റ​ച്ചു

Aswathi Kottiyoor
കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വാ​ക്സി​നും വി​ല​കു​റ​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ന​ൽ​കു​ന്ന വാ​ക്സി​ന്‍റെ വി​ല​യാ​ണ് കു​റ​ച്ച​ത്. ഡോ​സി​ന് 400 രൂ​പ​യാ​യി വി​ല കു​റ​ച്ചു​വെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്ക് അ​റി​യി​ച്ചു.​പ്ര​മു​ഖ മ​രു​ന്ന് നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഭാ​ര​ത് ബ​യോ​ടെ​ക്ക് ഐ​സി​എം​ആ​റു​മാ​യി
Kerala

ആര്‍.ടി.പി.സി.ആര്‍.പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചു

Aswathi Kottiyoor
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍
Kerala

പെൻഷൻ വിതരണം: ട്രഷറി ക്രമീകരണം ഏർപ്പെടുത്തി

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയുടെ രണ്ടാംഘട്ട വ്യാപനം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതൽ 7 വരെ ട്രഷറികൾ മുഖേനയുള്ള പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. മേയ് 3ന് രാവിലെ
Kerala

ഭിന്നശേഷിക്കാർക്ക് സൗകര്യം ഒരുക്കണം

Aswathi Kottiyoor
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ റാമ്പ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കാൻ ആരോഗ്യ വകുപ്പ്, സ്‌പോർട്‌സ്
Kerala

വോട്ടെണ്ണലിന് കൂടുതൽ കേന്ദ്രങ്ങളും സൗകര്യങ്ങളും

Aswathi Kottiyoor
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മെയ് രണ്ടിന് കൂടുതൽ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇതിൽ 527
WordPress Image Lightbox