33.4 C
Iritty, IN
December 6, 2023
  • Home
  • Kerala
  • ഭിന്നശേഷിക്കാർക്ക് സൗകര്യം ഒരുക്കണം
Kerala

ഭിന്നശേഷിക്കാർക്ക് സൗകര്യം ഒരുക്കണം

തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ റാമ്പ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കാൻ ആരോഗ്യ വകുപ്പ്, സ്‌പോർട്‌സ് & യൂത്ത് അഫയേഴ്‌സ് വകുപ്പ്, കേരളാ സ്‌പോർട്‌സ് കൗൺസിൽ മേധാവികൾക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ നിർദ്ദേശം നൽകി.

Related posts

കനത്ത മഴയിൽ വീട് തകർന്നു.

Aswathi Kottiyoor

ഐക്യ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

Aswathi Kottiyoor

ആറളം ഫാമിൽ വിളഞ്ഞ 125 ടൺ മഞ്ഞൾ വിപണിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox