ഇന്ന് 108 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് നല്‍കും
കണ്ണൂർ: ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 103 ആരോഗ്യ കേന്ദ്രങ്ങളിലും പരിയാരം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജൂബിലി ഹാള്‍, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പവലിയന് എന്നിവിടങ്ങളിലും കോവിഡ് വാക്സിന് നല്‍കും. കൂടാതെ സ്വകാര്യ മേഖലയില്‍